കൊച്ചി:കേരളം ദുരിതത്തില്‍ പെട്ടപ്പോള്‍ കോടികള്‍ വാങ്ങുന്ന നടന്മാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് നടനും എംഎല്‍എയും ആയ ഗണേഷ് കുമാറിന്റെ വിമര്‍ശനം. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന നടന്മാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ്...
ഉപ്പും മുളകും പരിപാടിയില്‍ സംവിധായകനില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്ന ദുരനുഭങ്ങള്‍ തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാനലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും മറ്റും ഇടപെടല്‍ മൂലം സംവിധായകനെ മാറ്റി നടിയെ തിരിച്ചെടുക്കുമെന്ന് ചാനല്‍ പിന്നീട്...
ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായിട്ടെന്ന് നടി രമ്യ നമ്പീശന്‍. തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല?. സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണ്. നടിമാരെ അപഹസിച്ച ഗണേഷ് കുമാറിനെതിരെയും രമ്യ നമ്പീശന്‍ തുറന്നടിച്ചു. ഗണേഷിന്റെ വാക്കുകള്‍...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ കെ.ബി.ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ സൈബര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്.
താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട്...
അഞ്ചല്‍: കേരള പൊലീസിന്റെ വീഴ്ചകള്‍ തുടര്‍ക്കഥ ആയിക്കൊണ്ടിരിക്കുകാണ്. അടുത്തിടെ ഉണ്ടായ കേസുകളില്‍ പൊലീസിന്റെ വീഴ്ച മനസിലാക്കിയ മുഖ്യമന്ത്രി പോലും ഒരു സ്ത്രീക്കെതിരായ എംഎല്‍എയുടെ കൈയേറ്റ ശ്രമവും അതിന് ഒത്താശ ചെയ്ത സിഐയ്‌ക്കെതിരേയും നടപടി എടുക്കാന്‍ തയാറാകുന്നില്ല. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ...
ചെന്നൈ: അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം...