Tag: game

തിരിച്ചു വരവിനൊരുങ്ങി പബ്‌ജി

യുവാക്കളുടെ ഹരമായി മാറിയ പബ്‌ജി തിരിച്ചു വരവിനൊരുങ്ങുന്നു . ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്‌ജി. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്ബനി തിരിച്ചെടുത്തു. രാജ്യത്ത് ഗെയിം...

പബ്ജി മൊബൈല്‍ നിരോധനം ഒഴിവാക്കാന്‍ ശ്രമം

പബ്ജി മൊബൈൽ ഗെയിമിന്റെ നിരോധനം നീക്കാൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് ചൈനീസ് ഗെിയിമിങ്, സോഷ്യൽ മീഡിയാ കമ്പനിയായ ടെൻസെന്റ്. ഉപയോക്താക്കളുടെ സ്വകാര്യതയുടേയും ഡാറ്റയുടെയും സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ടെൻസെന്റ് പറഞ്ഞു. ഡാറ്റാ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ടെൻസെന്റിന്റെ പബ്ജി മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പടെ 118...

പബ്ജിയും പോയി; പകരം എന്ത്?

ടിക് ടോക്കിനെ പോലെ തന്നെ പബ്ജി മൊബൈലിന്റെ നിരോധനവും രാജ്യത്തെ ഗെയിമിങ് ആപ്പുകൾക്കിടയിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നുറപ്പ്. കാരണം രാജ്യത്ത് ഒന്നാമതായി നിന്നിരുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനാണത്. യൂസർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് പബ്ജിയുടെ നിരോധനത്തിന് കാരണമായത്. യുവാക്കൾക്കിടയിൽ ആസക്തി സൃഷ്ടിക്കുന്നുവെന്നും മാനസിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നുമുള്ള...

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ യാണ്...

പബ്ജി കളിക്കുന്നവര്‍ക്കറിയാം, വെടി കൊണ്ടു കിടക്കുമ്പോള്‍ സഹകളിക്കാര്‍ വന്നു ‘റിവൈവ്’ ചെയ്തു ജീവന്‍ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാല്‍, പബ്ജി കളിച്ചു യഥാര്‍ഥത്തില്‍ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ?

കൊച്ചി: പബ്ജി കളിക്കുന്നവര്‍ക്കറിയാം, വെടി കൊണ്ടു വീണു കിടക്കുമ്പോള്‍ സഹകളിക്കാര്‍ വന്നു 'റിവൈവ്' ചെയ്തു ജീവന്‍ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാല്‍, പബ്ജി കളിച്ചു യഥാര്‍ഥത്തില്‍ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ? അപൂര്‍വമായ അത്തരമൊരു കഥ ഓണ്‍ലൈന്‍ ഗെയിമേഴ്‌സിന്റെ കൂട്ടായ്മയായ ഓള്‍ കേരള ഇസ്‌പോര്‍ട്‌സ്...

ലോക് ഡൗണ്‍ നേട്ടമാക്കിയത് ഈ മൊബൈല്‍ ഗെയിം ആണ്….

മെയ് മാസത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ മൊബൈല്‍ ഗെയിം ജനപ്രിയമായ പബ്ജി മൊബൈല്‍ ഗെയിം. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 22.6 കോടി ഡോളറാണ് ( 1710 കോടി രൂപയിലേറെ) ടെന്‍സെന്റ് ഗെയിംസ് പബ്ജിയിലൂടെ നേടിയത്. കോവിഡ്...

മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; നിര്‍ദേശങ്ങളുമായി പൊലീസ്‌

തിരുവനന്തപുരം: മോമോ ഗെയിമിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും അത് കാരണം നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപോലും...
Advertismentspot_img

Most Popular

G-8R01BE49R7