കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുന്നോടിയായി നടന്ന പൂജയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാൾ വലുതാണ് കരാറുകാരും തൊഴിലാളികലും നടത്തിയ ഭൂമിപൂജ എന്ന് കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു...
സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) ല്‍ ഇന്നലെ വൈകുന്നേരം തീപിടുത്തം ഉണ്ടായ സ്ഥലം പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, എ.ഡി.ജി.പി ലോ& ഓര്‍ഡര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്,...
കൊച്ചി: വൈറ്റില പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഷൈലാ മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി. നേരത്തേ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു....
ചെങ്ങന്നൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടന മാമാങ്കം. ഒറ്റദിവസംകൊണ്ട് എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളുമാണ് മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന ആയിരം പദ്ധതികളുടെ ഭാഗമാണ് ഉദ്ഘാടനങ്ങളെന്നാണ്...
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്‌ക്കെതിരേ രൂക്ഷമായ ഭാഷയില്‍ മന്ത്രി ജി. സുധാകരന്‍ രംഗത്ത്. ശശികുമാര വര്‍മ്മ കള്ളനാണെന്ന് സുധാകരന്‍ പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി ആരോപിച്ചു.
പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര...
സ്വന്തം ലേഖകന്‍
ശബരിമല വിഷയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നു. മന്ത്രിമാരും പന്തളം രാജകുടുംബവും തമ്മിലാണ് പ്രധാനമായും വാക്കുതര്‍ക്കം നടക്കുന്നത്. മന്ത്രി ജി. സുധാകരനെതിരെ പന്തളം രാജകുടുംബാംഗം പി. ശശികുമാരവര്‍മ. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം...
ചങ്ങനാശ്ശേരി: യാത്രയ്ക്കിടെ റോഡില്‍ രണ്ടായിരത്തിലേറെ കുഴികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു.
യാത്രക്കിടെ ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിലാണ് നിരവധി കുഴികള്‍ മന്ത്രി കണ്ടെത്തിയത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതെന്ന് മന്ത്രി...
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നിന്ന് രാജിവച്ച നാലു വനിതാ താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും അമ്മക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ...