Tag: football

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ പയ്യന്‍ ഇന്ന് മെസ്സിക്കൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും.. അല്‍വാരെസ്

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകമാകാത്ത അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ച് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ ഒരു കൊച്ചു പയ്യനുണ്ട്. മെസ്സിക്കൊപ്പം ചിത്രം പകര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷമായിരുന്നു, ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പയ്യന്റെ മുഖത്ത്. പിന്നീട് എന്താണ് നിന്റെ സ്വപ്‌നമെന്ന് ചോദിക്കുമ്പോള്‍ അത്...

റൊണാള്‍ഡോ ഭീഷണിപ്പെടുത്തിയോ?; ടീം ക്യാംപ് വിടുന്നതിനെക്കുറിച്ച് പോര്‍ച്ചുഗല്‍

അല്‍ റയ്യാന്‍: ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം ക്യാംപ് വിടുമെന്ന വാര്‍ത്ത പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷന്‍ അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍...

മെസ്സി തങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനെന്ന് നോപ്പര്‍ട്ട്; പൂട്ടാനറിയാമെന്ന് കോച്ച്

ദോഹ: അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട്. മെസ്സിക്കും തെറ്റുകള്‍ സംഭവിക്കാം. ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള്‍ കണ്ടതാണ്. എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരുക്കുന്നതെന്നും നോപ്പര്‍ട്ട് പറഞ്ഞു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന്...

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ മിച്ചൽ തോമസ് ഡ്യൂക്ക് ആണ് ഓസ്‌‌ട്രേലിയയെ മുന്നിൽ...

തോറ്റാല്‍ അര്‍ജന്റീന ലോകകപ്പിന് പുറത്ത് ;അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

ദോഹ: അപ്രതീക്ഷിതമായിരുന്നു ആ ആഘാതം. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യകളിയില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയും ടീം കളിച്ച രീതിയും അര്‍ജന്റീനാ ടീമിനെ അത്രയേറെ ഉലച്ചിട്ടുണ്ട്. കണക്കുകൂട്ടിയും കിഴിച്ചും രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുവേണ്ടത് ജയം. മെക്‌സിക്കോയാണ് എതിരാളി. ശനിയാഴ്ച രാത്രി 12.30നാണ് കിക്കോഫ്. ഗ്രൂപ്പ് സിയിലെ ഇനിയുള്ള രണ്ടു...

നെയ്മര്‍ ഇനി പുറത്തിരിക്കേണ്ടിവരും? താങ്ങാനാവാതെ ആരാധകര്‍

ദോഹ: സെര്‍ബിയയ്‌ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പര്‍ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്‌പോര്‍ട്‌സ്...

ലോകകപ്പില്‍ ചുവപ്പു കാണുന്ന മൂന്നാമത്തെ കീപ്പര്‍

ഖത്തര്‍ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കാണുന്ന ആദ്യ താരമായിരിക്കുകയാണ് വെയ്ല്‍സ് ഗോളി വെയ്ന്‍ ഹെന്നെസി. എന്നാല്‍, ലോകകപ്പിന്റെ ചരിത്രത്തില്‍ ചുവപ്പ് കാര്‍ഡ് നേടുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പര്‍. ഇറ്റലിയുടെ ജിയാന്‍ലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പില്‍ ചുവപ്പ് കണ്ട്...

ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, ഒടുവില്‍ ഇറാൻ അവസാനം ലക്ഷ്യം കണ്ടു

ദോഹ: അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍ അവസാനം ലക്ഷ്യം കണ്ടു. ഒന്നല്ല, രണ്ടു തവണ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ...
Advertismentspot_img

Most Popular

G-8R01BE49R7