കോഴിക്കോട്ടെ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ...
കോഴിക്കോട്: വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നു. സ്റ്റേഷനിലേക്ക് വന്നിട്ടുമില്ല. അതുകൊണ്ടു തന്നെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ഫയര്‍ ഫോഴ്സ്...
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനെ അപകടത്തിലായ വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങളിലെ ക്യാമറകള്‍ പകര്‍ത്തിയിരിക്കുന്നത്. ഓഗസ്റ്റ് 7 ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു രണ്ടായി...
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ധാരണ. മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ നിസാര്‍ അരിപ്രക്കെതിരെ സല്യൂട്ടിന്റെ പേരില്‍ നടപടി എടുക്കരുതെന്നു പൊതുവികാരം ഉയര്‍ന്നിരുന്നു.
കരിപ്പൂര്‍ അപകട...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന്...
ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാണ് കരിപ്പൂരില്‍ വിമാനം റണ്‍വേക്കു പുറത്തേക്ക് മറിയാന്‍ കാരണമായതെന്ന് പ്രാഥമികനിഗമനം. സാധാരണ ലാന്‍ിഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുളള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
കോക്പിറ്റില്‍ നിന്നുളള ദൃശ്യങ്ങളില്‍ ടേക്ക് ഓഫിനുള്ള ത്രസ്റ്റ് ലിവര്‍ ടേക്ക്...
കരിപ്പൂരില്‍ ഉണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ സൗകര്യങ്ങളെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്നിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നേരത്തേതന്നെ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും 5 വർഷത്തിനിടെ ആകാശ സുരക്ഷയുടെ കാര്യത്തിൽ വൻ കുതിപ്പാണു വിമാനത്താവളത്തിൽ...