ഏറ്റുമാനൂര്‍: രൂക്ഷമായ പരിസര മലിനീകരണം ഉണ്ടാക്കിയ തെള്ളകത്തെ അബാദ് റോയല്‍ ഗാര്‍ഡന്‍സ് ഫ്‌ളാറ്റിനെതിരെ കര്‍ശന നടപടി എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. നടപടി എടുത്ത് ജനുവരി 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോടും (പി.സി.ബി) ഏറ്റുമാനൂര്‍ നഗരസഭയോടുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. ഫ്‌ളാറ്റിന്...
കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും...
തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ്...
സർക്കാർ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉച്ചയോടെ കുടിവെള്ളവും വിച്ഛേദിക്കുമെന്നാണ് അറിയുന്നത്. കനത്ത പൊലീസ് കാവലിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ സംഭവം ...
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍...
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ 600 കാറുകളും ഫ്ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി...