മുംബൈ: വാടകകുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. 78,787 യൂറോ (ഏകദേശം 60 ലക്ഷം രൂപ)യാണ് വാടകയിനത്തില്‍ മല്ലിക നല്‍കാനുള്ളത്.
കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ഫ്ളാറ്റില്‍ നിന്നും ഇറക്കിവിട്ടതെന്നാണ് വിവരം. ഡിസംബര്‍ 14 ന്...