Tag: fine

റെയില്‍വെ സ്‌റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യന്‍ റെയില്‍വെ

വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന...

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയാല്‍ വിവരമറിയും; മൂന്നുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ..!

ന്യൂഡല്‍ഹി: നവമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹികമാധ്യമങ്ങളുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചിത്രീകരണം നടത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് പുതിയ നിയമ ഭേദഗതി. അതേസമയം ഇപ്പോള്‍ ഈ നിയമം അച്ചടിമാധ്യമങ്ങള്‍ക്ക് ബാധകമാണ്. നിലവില്‍...

കുട്ടികളുടെ അശ്ലീല-ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കല്‍; ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഗൂഗിളിനും സുപ്രീം കോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍...

കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ!!! തുക കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടില്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: കശ്മീരിലെ കത്വയില്‍ ബലാത്സഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തയ മാധ്യമസ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴയടക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടിലേക്കാണ് തുക നിക്ഷേപിക്കുകയെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഗീതാ മിട്ടലും ജസ്റ്റിസ് സി ഹരിശങ്കറും...

അനുവാദമില്ലാതെ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ സൗദിയില്‍ ഇനി എട്ടിന്റെ പണി കിട്ടും!!!

റിയാദ്: അനുവാദമില്ലാതെ ജീവിതപങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇനി സൗദി അറേബ്യയില്‍ തടവുശിക്ഷയും പിഴയും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ. പങ്കാളിയുടെ ഫോണിലെ...

മലിനീകരണം തടയാന്‍ നടപടി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‌രിവാളിന് 50,000 രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും വഴിയോര കയ്യേറ്റങ്ങളും തടയാന്‍ സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതാണ് കെജ്‌രിവാളിന് വിനയായത്. ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും...

ദേശീയ പാതയില്‍ ക്യാമറ കണ്ട് വാഹനത്തിന്റെ വേഗത കുറച്ചിട്ട് ഇനി കാര്യമില്ല… ഫൈന്‍ വീട്ടിലെത്തും….!!!

പാലക്കാട്: അമിത വേഗത്തില്‍ വാഹനമോടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വേഗം കുറച്ചാല്‍ രക്ഷപെടാമെന്ന് ഇനി കരുതേണ്ട. ഇത്തരക്കാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാളയാര്‍-വടക്കഞ്ചേരി ഭാഗത്താണ് പുതിയ പരീക്ഷണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും...

ആസിഫ് അലിയ്ക്ക് വിശ്രമിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി!!! കാരവാന്‍ എത്തിച്ചത് അനുമതിയില്ലാതെ

കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ്...
Advertismentspot_img

Most Popular

G-8R01BE49R7