Tag: fahad fasil

പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ കാണുന്നത്!!! അവാര്‍ഡിന് വേണ്ടിയല്ല സിനിമയില്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍

അവാര്‍ഡിന് വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് മനസ് തുറന്നത്. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇതുപോലെയുള്ള മികച്ച സിനിമകള്‍ ലഭിച്ചതെന്നും ഫഹദ് പറഞ്ഞു. 'സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് മികച്ച നേട്ടം; മികച്ച നടി ശ്രീദേവി, നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജന്‍, ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും പ്രേത്യേക പരാമര്‍ശം

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. റിഥി സെന്‍ മികച്ച നടന്‍. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനാണ് മികച്ച സംവിധായകന്‍. ചിത്രം...

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന പാവം സംവിധായകനാണ് താനെന്ന് ദിലീഷ് പോത്തന്‍

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള 'മൂവി സ്ട്രീറ്റ് ഫിലിം എക്‌സലന്‍സ് അവാര്‍ഡ്' 'തൊണ്ടിമുതലും...

നസ്രിയയുടെ വാക്കുകേട്ട് ഒരുപാട് വലിയ പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്!! നസ്രിയ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ...
Advertismentspot_img

Most Popular