തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ...
കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഡോ.ഷിംന അസീസ്. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കുമെന്ന് ഷിംന പറയുന്നു. ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതിബോധമുണ്ടെന്നും ഷിംന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു....
പച്ചക്കറികളിലെയും ഭക്ഷണ പദാര്‍ഥകങ്ങളിലെയും വിഷാംശം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ഇതിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ..? ഇക്കാര്യത്തെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ...
മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം.ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം...
കോഴിക്കോട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.
ഫെയ്‌സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഷുഹൈബ് കേസില്‍ കീഴടങ്ങിയ...
തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...
ഫേസ്ബുക്ക് രൂപം കൊണ്ട് 14 വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ ഏറെ ആഗ്രഹിച്ച ആ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഡൗണ്‍ വോട്ട് ബട്ടണ്‍ അഥവാ ഡിസ് ലൈക്ക് ബട്ടണ്‍. ഉപയോക്താക്കളുടെ കമന്റുകള്‍ക്ക് അനിഷ്ടം രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഡൗണ്‍ വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്സ്ബുക്ക് ആരംഭിച്ചതായാണ് വിവരം.
ഒരു കമന്റിന്...