ന്യൂഡല്‍ഹി: ഇന്ത്യ വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കോവിഡ് വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദരാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ചേര്‍ത്താണ് മൂല്യം തിട്ടപ്പെടുത്തിയതെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനാണ് പ്രാഥമിക പരിഗണന....
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർജിക്കൽ മാസ്‌കുകള്‍ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവു വരുത്തി. പ്രതിമാസം നാല് കോടി സർജിക്കൽ മാസ്കുകളും 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
കൊറോണ വൈറസ്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്.
നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ല, നിലവില്‍ യുഎസ്സില്‍ നിന്നുള്ള ഓര്‍ഡറുകള്‍...