Tag: exam

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റില്‍ നിന്ന് അറിയാന്‍ സാധിക്കും. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് ഈവര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ നടന്നത്.   follow us: PATHRAM...

എന്‍ട്രന്‍സ് പരീക്ഷയെഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാര്‍ഥിക്കും കോവിഡ്; ഇതോടെ ആകെ രോഗം ബാധിച്ചവര്‍

തിരുവനന്തപുരം∙ കീം പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കു കോവി‍ഡ് സ്ഥിരീകരിച്ചു. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണു വിദ്യാർഥി പരീക്ഷ എഴുതിയത്. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ അഞ്ചൽ സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. കുട്ടിയുടെ പിതാവിനും...

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ്; ആരോഗ്യ വകുപ്പ് മറച്ചുവെച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. വിദ്യാര്‍ഥിനിക്കൊപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും...

സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ ഈമാസം 16ന് തന്നെ നടത്തും

തിരുവനന്തപുരം∙ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും. കോവിഡ്...

400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല: സിബിഎസ്ഇ

പന്ത്രണ്ടാംക്ലാസിലെ 400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി അടിസ്ഥാനമാക്കിയാണു മാർക്ക് നിശ്ചയിച്ചത്. ഇതിൽ 400 പേരുടെ കാര്യത്തിൽ ഈ മൂല്യനിർണയരീതി അനുസരിച്ചു മാർക്ക് കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ വ്യക്തമാക്കി. ...

ഐസിഎസ്ഇ , ഐഎസ്സി ഫലം ഇന്ന്

ഐസിഎസ്ഇ 10 , ഐഎസ്സി 12 ക്ലാസ് പരീ ക്ഷാഫലങ്ങൾ ഇന്നു 3 ന് പ്രഖ്യാപിക്കും. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം ....

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി

ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 98.82% വിദ്യാര്‍ഥികള്‍ വിജയിച്ചു. ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. http://keralaresults.nic.in/sslc2020duj946/sslc.htm SSLC Exam result 2020 announced follow us: PATHRAM ONLINE
Advertismentspot_img

Most Popular

G-8R01BE49R7