Tag: ernakulam

ആദ്യം കൈ കഴുകി; പിന്നെ ജോലിയിലേക്ക്…

കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ജില്ലാ കളക്ടർ എസ്. സുഹാസ്. ഇന്നലെ കളക്ടർ കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ. കളക്ടറേറ്റ് അങ്കണത്തിൽ...

കായംകുളം – ആലപ്പുഴ – എറണാകുളം വഴി ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു

കായംകുളം - ആലപ്പുഴ - എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു തിരുവനന്തപുരം - എണാകുളം , ത്രിശ്ശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ' സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും...

മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കളക്ടർ

കാക്കനാട്: ജില്ലയിൽ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.ഇടമലയാർ ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 169 മീറ്റർ ആണ്. നിലവിൽ ഇടമലയാർ ഡാമിൽ 138.96 മീറ്റർ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുൾ റിസർവോയർ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്.അതിനാൽ ഡാം...

തടവുകാർക്കായി – രണ്ടാമൂഴം

കൊച്ചി: ജില്ലയിലെ തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭം - രണ്ടാമൂഴം ജില്ലാ ജയിലിൽ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജയിൽ അന്തേവാസികളും പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ...

കൊച്ചിയില്‍ ഇനി വൃത്തിയുള്ള ഭക്ഷണവും വെള്ളവും..!! ‘ഓപ്പറേഷന്‍ സേഫ് ഫുഡ് ‘ ഇന്നുമുതല്‍

കാക്കനാട്: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കം. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ തട്ടുകടകളിലും ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങളിലും പരിശോധന...

കാണാതായ സിഐയെ കണ്ടെത്തി; നാടുവിട്ടതിന് കാരണം ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റില്‍ എസിപിയുമായുണ്ടായ തര്‍ക്കം

കൊച്ചി: രണ്ടുദിവസം മുന്‍പ് കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം...

എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

കൊച്ചി: എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. കൊച്ചി പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു....

എറണാകുളത്ത് റീ പോളിങ് നടക്കുന്നു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തിലെ റീ പോളിങ് ആരംഭിച്ചു. ഏപ്രില്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നത്. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ യന്ത്രത്തില്‍ കൂടുതലായി കണ്ടെത്തുകയായിരുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂര്‍...
Advertismentspot_img

Most Popular