സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍. ശക്തരായ ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്...
കൊച്ചി: എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട്...
കൊച്ചിയുടെ ചരിത്രപ്രാധാന്യമുളള മട്ടാഞ്ചേരിയിലും പ്രചരണത്തിനിടെ വലിയ സ്വീകാര്യതയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് ലഭിക്കുന്നത്. ചെമ്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുളള ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി നിരവധി...
ന്യൂഡല്‍ഹി: എറണാകുളം സിറ്റിങ് എം.പി. കെ.വി. തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍. 'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന...
കൊച്ചി: 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാറക്കല്‍ നിയോജമണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി.വി. ശ്രീനിജിന്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .എറണാകുളം ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ വൈസ്...
കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. ബസുകള്‍ സര്‍വീസ് നടത്തും. പാര്‍ട്ടി ഭേദമന്യേ ഒരു ഹര്‍ത്താലിനോടും സഹകരിക്കില്ലെന്ന് 49 സംഘടനകള്‍ചേര്‍ന്ന് രൂപവത്കരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും കേടുപാടുണ്ടായാല്‍ കമ്മിറ്റി നഷ്ടപരിഹാരം നല്‍കും....
കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...
തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്ന് വൈകീട്ട് വരെ റദ്ദാക്കി. തൃശൂരില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേക്കുമുള്ള ട്രെയിനുകള്‍ ഇന്ന് വൈകീട്ട് നാല് വരെ സര്‍വീസ് നിര്‍ത്തിവെച്ചതായി തിരുവനന്തപുരം...