Tag: election

മണ്ഡലം മാറിയും വ്യാജ വോട്ടര്‍മാര്‍; വീണ്ടും തെളിവുമായി ചെന്നിത്തല

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തിയത്. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ ...

ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടിക പരിശോധിക്കാത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിമര്‍ശനം. ഇരട്ടവോട്ടു സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു മുന്‍പാകെ പരാതിയെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍തന്നെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതായും ടിക്കാറാം...

ബിജെപി സ്ഥാനാർത്ഥികളുടെ നാമ നിർദേശ പത്രികകൾ തള്ളി

തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ.ഹരിദാസിൻ്റെ പത്രിക തള്ളി. കണ്ണൂരിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി. പത്രിക തള്ളിയതിനെതിരെസുപ്രീം കോടതിയെ സമീപിക്കാൻ ബി.ജെ.പി. ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി. ദേവികുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. അതേസമയം പിറവത്ത് ഇടതു സ്ഥാനാർത്ഥി ഡോ.സിന്ധുവിൻ്റെ...

ക്ഷേമപെൻഷൻ 3000 രൂപയാക്കും, പ്രതിമാസം 5 കിലോ അരി, 6000 രൂപ മിനിമം വേതനം, യുഡിഫ് പ്രകടനപത്രിക

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ...

മാസം 6000 രൂപ; ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം; യുഡിഎഫ് പ്രകടനപത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നുള്ള...

വ്യാജ വോട്ടര്‍മാരുടെ പട്ടികയുമായി വീണ്ടും ചെന്നിത്തല; എണ്ണം 2,16,510 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. നേരത്തേ രണ്ടു ദിവസങ്ങളിലായി 14 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍ വിവരങ്ങള്‍ കമ്മിഷനു കൈമാറിയിരുന്നു. ഇതോടെ അദ്ദേഹം കമ്മിഷനു നല്‍കിയ പട്ടിക...

ദേവസ്വം മന്ത്രിയെ നാട് ശിക്ഷിക്കും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ്റെ തീപ്പൊരി പ്രസംഗത്തിനിടയിൽ ഉയർന്നത് ശരണം വിളികൾ

തിരുവനന്തപുരം: കാര്യവട്ടം ധർമ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നടുവിൽ വിരിഞ്ഞ താമരപ്പൂ ഉയർത്തിക്കാട്ടി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. ‘ഈ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതിൽ ഞാൻ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ...

ശബരിമല: നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാരിനാണ്...
Advertismentspot_img

Most Popular