കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക...
തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്തില്‍ ഈ മാസം മുപ്പതിന് റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇവിടെ വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റീ...
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തല്‍ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ .
12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക...
കൊച്ചി: തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പാക്കിയെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. കോട്ടയത്ത് കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് വന്ന സാഹചര്യം എങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ല. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി...
വിധിയെഴുതാന്‍ നാളെ കേരളം പോളിങ് ബൂത്തിലേക്ക്. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാര്‍ അതില്‍ 1,34,66,521 പേര്‍ സ്ത്രീകള്‍, 1,26,84,839 പുരുഷന്മാര്‍,174 ട്രാന്‍സ്‌ജെന്ററുകള്‍. 2000ത്തിന് ശേഷം ജനിച്ചവര്‍ ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകള്‍ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇവിഎമ്മുകളെ പറ്റിയും വിവിപാറ്റുകളെ...
കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. വളരെ നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും താന്‍ പറയുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ജോസഫ് ചാഴിക്കാടന്‍ പറഞ്ഞു.
നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് തീരുമാനം....