Tag: election

റീ പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോടിയേരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇലക്ഷന്‍ കമ്മീഷന് യാതൊരു ജാഗ്രതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യം നാല് ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ചു. ഒരു ദിവസം കഴിഞ്ഞ് വീണ്ടും മൂന്ന് ബൂത്തുകളില്‍ കൂടി പ്രഖ്യാപിച്ചു. ഇതെല്ലാം ഒരുമിച്ച് ചെയ്യാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ആരുടെയൊക്കെയോ സമ്മര്‍ദത്തിന്...

പ്രധാനമന്ത്രി പദം; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി. അവസരം കിട്ടിയാല്‍ ഞങ്ങള്‍...

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്; പരസ്യ പ്രചാരണം നാളെ

കാസര്‍ഗോഡ് : കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ്. ഞായറാഴ്ച ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കും. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ...

ആറ് ഘട്ടം കഴിഞ്ഞപ്പോഴേക്കും ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ്...

പൊലീസിലെ പോസ്റ്റല്‍ വോട്ട്: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മൊഴിയെടുത്തിട്ടില്ല. 23 ന് ശേഷമെ എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് അറിയാന്‍ കഴിയുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റല്‍ വോട്ട് തിരുമറിയില്‍ നേരത്തെ...

ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു; അവസാനഘട്ടം 19ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45...

ആറാംഘട്ട തെരഞ്ഞെടുപ്പ് നാളെ; ഏഴ് സംസ്ഥാനങ്ങളിലായ 59 മണ്ഡലങ്ങളില്‍

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാവും....

തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ദില്ലി: നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് സൈനികന്‍ തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കഴമ്പില്ലെന്ന കാരണത്താല്‍ ഹര്‍ജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍നിന്ന് മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. ...
Advertismentspot_img

Most Popular

G-8R01BE49R7