Tag: economy

ഫെബ്രുവരി ഒന്ന് മുതൽ സ്വർണ വില കൂടുമോ?

കൊച്ചി: സ്വർണവില കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2010 മുതൽ 2027 ഡോളർ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം. നമ്മുടെ വിപണിയിൽ സ്വർണ്ണവില 10 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച്...

കേന്ദ്ര ബജറ്റ്: അവതരണം; പ്രധാന പ്രഖ്യാപനങ്ങൾ…

കേന്ദ്ര ബജറ്റ്: കേന്ദ്രമന്ത്രി സഭായോഗം ആരംഭിച്ചു കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്രമന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് അവതരണാനുമതി തേടിയതിന് ശേഷമാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ധനകാര്യ മന്ത്രി...

ജിഡിപി 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ ഫലം

ന്യൂഡല്‍ഹി: അടുത്ത ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 11 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വെ ഫലം. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ ജിഡിപി 7.7 ശതമാനമായി ചുരുങ്ങുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയ്ക്കു മുന്നില്‍വച്ച സാമ്പത്തിക സര്‍വെയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം സാമ്പത്തിക...

നോട്ട് പിൻവലിക്കൽ; വിശദീകരണവുമായി ആർബിഐ

മുംബൈ: പഴയ 100,10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ആര്‍ബിഐ ഔദ്യോഗിക ട്വിറ്ററിലുടെ അറിയിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 1000, 500 രൂപ നോട്ടുകള്‍...

അടുത്ത വർഷം കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉൾപ്പടെയുളളവയുടെ അച്ചടി നിർത്തിവെക്കാനും ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനും നിർദേശിച്ച് കേന്ദ്രം. അനാവശ്യ ചെലവുകൾ ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. അടുത്തവർഷത്തെ ഉപയോഗത്തിനായി ഏതെങ്കിലും മന്ത്രാലയങ്ങൾ,...

കോവിഡിന് മുൻപേ സമ്പദ് വ്യവസ്ഥ തളർന്നു; രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് മൻമോഹൻസിംഗ്

കോവിഡ് മഹാമാരിക്കു മുൻപുതന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മനുഷ്യനിർമിതമാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം. ലോക്ഡൗണും സർക്കാരിന്റെ നിലപാടുകളും ജനങ്ങൾക്ക് വേദനയാണു സമ്മാനിച്ചത്. ആ സമയത്തെ ലോക്ഡൗൺ ഒഴിവാക്കാവുന്നതായിരുന്നില്ല. എടുത്തുചാടിയുള്ള ലോക്ഡൗൺ പ്രഖ്യാപനവും കർശന നിയന്ത്രണങ്ങളും സർക്കാരിന്റെ...

ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്ക് 10,025 കോടി നൽകിയെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20...

കോവിഡ്‌ ; 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി: കോവിഡിന്റെ സാമ്പത്തിക ദുരിതങ്ങൾ മറികടന്നു മുന്നേറി രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം ഉറപ്പാക്കാൻ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പാക്കേജിലെ തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. ഇന്ത്യയെ സ്വയം...
Advertismentspot_img

Most Popular

G-8R01BE49R7