Tag: dr thomas isaac

ലൈഫ് പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അസൂയ കൊണ്ടെന്ന് തോമസ് ഐസക്

ലൈഫ് പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അസൂയ കൊണ്ടെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പ്രതിപക്ഷം തുടങ്ങിവച്ച് തീര്‍ക്കാത്ത ഒന്നര ലക്ഷം വീടുകള്‍ അധികം പണം നല്‍കി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അത് ഈ രണ്ട് ലക്ഷത്തില്‍ പെടില്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇത് വിലയിരുത്തുമെന്നും പ്രതിപക്ഷ...

കേരള പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാവും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയുള്ളതാവും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്.കേരള പുനര്‍നിര്‍മ്മാണത്തിനായി വളരെ പ്രധാനപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിക്കും. ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത് മാത്രമല്ല പുനര്‍നിര്‍മ്മാണം. അത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമേ സാധ്യമാവൂവെന്നും, അത് നടന്നു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. 'പ്രളയത്തിലെ കൂട്ടായ്മയും കാര്യക്ഷമതയും...

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക്; കൂട്ടിയ നികുതി കേന്ദ്രം കുറയ്ക്കട്ടെ എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനം കുറയ്ക്കാമെന്നും മന്ത്രി

ആലപ്പുഴ: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി തള്ളി. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കാന്‍...
Advertismentspot_img

Most Popular