കൊച്ചി: നടക്കാൻ പോകുന്നതിനിടെ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ എന്ന നായയെ ആണ് ഞായറാഴ്ച മുതൽ കാണാതായത്. ഞായറഴ്ച വൈകിട്ട് നായയേയും കൊണ്ട് നടക്കാൻ...
തിരുവനന്തപുരം: പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിന്‍ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു.
കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്...
കൊച്ചി: തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അതേസമയം, തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന...
കോട്ടയം: മുളകുളത്ത് കൂട്ടത്തോടെ ചത്ത നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ (ഐപിസി 429) പ്രകാരമാണ് കേസ്. മൃഗസ്‌നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആളുകള്‍ വിഷം നല്‍കി...
ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറിത്തിന്നു. മധുരയ്ക്കുസമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാൽഭാഗവും കടിച്ചു തിന്നനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.
രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതുകണ്ട് സംശയംതോന്നി പരിസര വാസികൾ പോലീസിനെ...
കൊച്ചി: കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാക്കനാടാണ് സംഭവം. മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ കയറിയാണ് തെരുവുനായ കുട്ടികളെ കടിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഇന്ന് ഉച്ചയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലുള്ള വീട്ടില്‍ സംഭവം നടന്നത്. കുട്ടികള്‍ വീട്ടില്‍...
സ്രവപരിശോധനയും ആന്റിബോഡി പരിശോധനയും മാത്രമല്ല കൊറോണ തിരിച്ചറിയാന്‍ സഹായിക്കുക. നായ്ക്കള്‍ക്കും പരിശീലനം നല്‍കി പരിശോധകരാക്കാമെന്ന് ജര്‍മന്‍ പഠന റിപ്പോര്‍ട്ട്. ജര്‍മന്‍ സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94...
പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരൻ അറസ്റ്റിൽ. താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പരാതി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം....