Tag: DILEEP

‘അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല’; ദിലീപ് കാവ്യാമാധവനോട് പറഞ്ഞു; ലാല്‍ ജോസ് പറയുന്നു

തന്റെ ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യ മാധവനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം...

ദിലീപിന് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കി; രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് എറണാംകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍...

നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമാകും സര്‍; നമ്പി നാരാണന് അഭിനന്ദനങ്ങളുമായി ദിലീപ്

ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തതിന് പിന്നാലെയാണ് നമ്പി നാരായണന് ദിലീപ് അഭിനന്ദിച്ച് രംഗത്തെത്തിയത്. നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകു'മെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. 'അഭിനന്ദനങ്ങള്‍...

പുതിയ സിനിമയില്‍നിന്നു ദിലീപിനെ ഒഴിവാക്കിയിട്ടില്ലെന്ന് നാദിര്‍ഷ

തന്റെ പുതിയ ചിത്രത്തില്‍ നിന്നും ദിലീപിനെ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി നാദിര്‍ഷാ രംഗത്തെത്തി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനില്‍നിന്നാണ് ദിലീപ് ഒഴിവായെന്ന വാര്‍ത്തവന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം...

പുതിയ ചിത്രത്തില്‍നിന്ന് ദിലീപിനെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി നാദിര്‍ഷ; പകരം നറുക്ക് വീണത് ബിജു മേനോന്‌

കൊച്ചി:നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ ദിലീപ് നായകനാവില്ല. എന്നാല്‍ ചിത്രം നിര്‍മ്മിക്കുന്നത് ദിലീപാണെന്ന് നാദിര്‍ഷ പറഞ്ഞു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ല്‍ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ...

എന്നെ ‘മാഡം’ ആക്കി ഒരു വാര്‍ത്താ ചാനല്‍ മാറ്റി, ആ പ്രയോഗം ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് എന്റെ കുടുംബത്തെ ബാധിച്ചു: നമിതാ പ്രമോദ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വാക്കായിരുന്നു മാഡം എന്നത്. എന്നാല്‍ ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനല്‍ എന്നെ 'മാഡം' ആക്കി മാറ്റിയെന്ന് നടി നമിത പ്രമോദ് പറഞ്ഞു. അന്ന് ഞാന്‍ പ്രിയന്‍ സാറിന്റെ തമിഴ്...

‘ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കി,ദിലീപുമായുള്ള പ്രണയം മമ്മൂട്ടി ചിത്രം മഞ്ജുവിന് നഷ്ടപ്പെടുത്തി’:വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ഒരു സിനിമ ഇത് വരെ സംഭവിച്ചിട്ടില്ല. നായിക വേഷങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ മഞ്ജുവിനെത്തേടി മമ്മൂട്ടിയുടെ നായിക വേഷം എത്തിയിരുന്നു. ലാല്‍ ജോസാണ് അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി...

‘ആ സമയത്ത് ദിലീപിനും പറയാമായിരുന്നു’…… ഏത് കൊമ്പത്തുള്ള ആളായാലും നടപടിയെടുക്കണമെന്ന് മേജര്‍ രവി

കൊച്ചി: ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അതില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി മേജര്‍ രവി സമരപ്പന്തലില്‍ എത്തി. ഇതേപോലെ ഒരു കേസിലാണ്...
Advertismentspot_img

Most Popular

445428397