ദുബായ്:വലിയ നഷ്ടം സംഭവിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തയാറായതെന്ന് ബി.ഉണ്ണികൃഷ്ണന്‍. 2013ലായിരുന്നു ഈ സിനിമയുടെ നിര്‍മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. എന്റെയും ദിലീപിന്റെയും തിരക്ക് കാരണം അത് വൈകിപ്പോവുകയായിരുന്നു. സിനിമ ചെയ്തില്ലെങ്കില്‍ വലിയ...
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍. കേസിന്റെ എറണാകുളത്ത് നിന്ന് വിചാരണ മാറ്റരുതെന്ന ആവശ്യവുമായാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍. വിചാരണ എറണാകുളത്ത് നിന്ന് മാറ്റണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കരുത്. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും....
കൊച്ചി: ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് നടന്‍ ദിലീപ് സ്വന്തമാക്കി. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍.
ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍. ബി. ഉണ്ണികൃഷ്ണനും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.
സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത്...
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസ് നാളെ പരിഗണിക്കുന്നതിനിടെ പുതിയ ആവശ്യവുമായി നടന്‍ ദിലീപ്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുകയും...
കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍...