Tag: diesel

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില ലിറ്ററിന് 60 പൈസ ഇയര്‍ന്നു. കൊവിഡ് ലോഡ്ഡൗണിലെ തുടര്‍ന്ന് പ്രതിസന്ധിയിലായ എണ്ണവ്യാപാരം 83 ദിവസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വന്നിരുന്നു. ഇനിയുള്ള...

ലോക് ഡൗണ്‍: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 45.8% ത്തിന്റെ കുറവ്

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ 45.8% ഇന്ധന ഉപഭോഗം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ എണ്ണ ഉപഭോഗം ഏകദേശം 99.3 കോടി ടണ്‍ ആയി...

എണ്ണ വില 18 വർഷത്തെ താഴ്ന്ന നിരക്കിൽ; പക്ഷേ ഇന്ത്യ ഭരിക്കുന്നവർ അറിയുന്നില്ല

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....

ജനത കർഫ്യൂ ദിനത്തിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച (22-3-2020) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോർഡിനേറ്റർ വി.സി. അശോകൻ അറിയിച്ചു പെട്രോൾ പമ്പുകളിൽ നാമമാത്രമായ...

ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസല്‍ വിലയില്‍ രണ്ട് പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില....

ഇനി ആറ് ജില്ലകളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടില്ല

അഞ്ചുവര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ആറ് ജില്ലകള്‍ ഡീസല്‍ വിമുക്തമാക്കാന്‍ കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരി. നാഗ്പൂര്‍, ബാന്ദ്ര, ഗോണ്ടിയ, ചന്ദ്രപൂര്‍, ഗഡ്ചിറോളി, വാര്‍ധ തുടങ്ങിയ ജില്ലകളിലാണ് ഡീസല്‍ വിമുക്ത നഗരമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടാത്ത വിധത്തിലാക്കുമെന്നാണ് ഗഡ്ഗരി പറഞ്ഞത്....

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ ക്രൂരത. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ വില കൂട്ടുകയും ചെയ്തു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ...

വരുന്നത് വന്‍ വിലക്കയറ്റം; രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ഇന്ധനവിലയും വര്‍ധിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ത്തി. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 2.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 0.06 ശതമാനത്തിന്റെ വര്‍ധനവാണ് ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പത്തിലുണ്ടായത്. മാര്‍ച്ചില്‍ 2.86 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതോടൊപ്പം...
Advertismentspot_img

Most Popular

G-8R01BE49R7