ശബരിമല: ഇന്നലെ രാത്രി പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് ഉണ്ടായ അറസ്റ്റില്‍ വിശദീകരണം തേടി ഡിജിപി ലോക്‌നാഥ് ബെഹ് റ. ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡിജിപി നോട്ടിസ് അയച്ചത്. സന്നിധാനത്ത് ഞായറാഴ്ച രാത്രിയിലെ ഭക്തരുടെ നാമജപപ്രതിഷേധവും...
പമ്പ: ശബരിമലയില്‍ രാത്രി നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മലയിറങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടഅടച്ചാല്‍ തീര്‍ഥാടകരെ ആരെയും സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
700 യുവതികള്‍ മല കയറാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം...
പമ്പ: ശബരിമല ദര്‍ശനം കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് സൂചന. മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. ഹരിവരാസനം ചൊല്ലി
നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന...
തിരുവനന്തപുരം: ശബരിമലയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ ഭാഗത്ത്...
തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി...
കൊച്ചി: ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഡ്രൈവറില്ലാ കാര്‍ തട്ടിക്കൊണ്ടു പോയി. പകല്‍വെളിച്ചത്തില്‍ ക്യാമറകളെയും വന്‍ പോലീസ് സംഘത്തെയും സാക്ഷിയാക്കിയാണ് ഡിജിപിയെ ബന്ദിയാക്കിയ കാര്‍ കുതിച്ചത്വാ. ര്‍ത്ത കണ്ട് ആരും ഞെട്ടണ്ട. അതു എങ്ങനെ സംഭവിക്കും എന്ന് ആലോചിച്ച് തലപുകയ്ക്കുകയും വേണ്ട. സാങ്കേതികവിദ്യയുടെ ഉപയോഗവും ദുരുപയോഗവും...
ചാരക്കേസില്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ പല രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്‍കാല നിലപാടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം പിണറായിയുടെ പഴയ നിയമസഭാപ്രസംഗവും ശ്രദ്ധേയമാകുന്നു.
ചാരക്കേസ് സംബന്ധിച്ച നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, അന്ന് ഐജിയായിരുന്ന രമണ്‍...