Tag: delhi

ഡല്‍ഹിയില്‍ ഇന്ന് 4000ത്തിനടുത്ത് കോവിഡ് കേസുകള്‍; 2301 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,947 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതില്‍ 24,988 എണ്ണം സജീവ കേസുകളാണ്. ഇന്ന് 68 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. ഇതോടെ...

ഡല്‍ഹിയില്‍ ഇന്ന് 3000 മൂവായിരം പേര്‍ക്കു കൂടി കോവിഡ്; 63 മരണം

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് മൂവായിരം പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്ന് കോവിഡ്-19 മൂലം 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി....

ഡല്‍ഹി ലക്ഷ്യമാക്കി ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസ് കനത്ത ജാഗ്രതയില്‍. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ...

കോവിഡ് കുതിക്കുന്നു; മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി

രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്. അവധിയിലുള്ളവര്‍ എത്രയും വേഗം ഡ്യൂട്ടിക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍...

ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടു; ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുന്നു

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല. അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല...

കൊറോണ വ്യാപനം: ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം

ന്യുഡല്‍ഹി: കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. വരുംനാളുകല്‍ പ്രതിദിനം 18,000 പേര്‍ക്ക് സാംപിള്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാവുകയും സുപ്രീം കേടതിയില്‍ നിന്നടക്കം വിമര്‍ശനം ഏല്‍ക്കുകയും...

കോവിഡ് പെരുകുന്നു; ഒരാഴ്ചയ്ക്കുള്ളില്‍ 20,000 കിടക്കള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദിനിംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചവരുന്ന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ...

എല്ലായിടത്തും ബീപ് ബീപ് ശബ്ദം, ദേഹമാകെ സംരക്ഷണകവചം ധരിച്ച ഡോക്ടര്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു…ഡല്‍ഹിയില്‍ അവസ്ഥ വളരെ ഭീതികരമാണ്… ഞങ്ങളെ പേടിപ്പിക്കുന്നു.. ഡോ.ദേവന്‍ ജുനേജ

ന്യൂഡല്‍ഹി : ബെഡുകളിലെല്ലാം ആളുകള്‍, എല്ലായിടത്തും ബീപ് ബീപ് ശബ്ദം, ദേഹമാകെ സംരക്ഷണകവചം ധരിച്ച ഡോക്ടര്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു... കോവിഡ് രൂക്ഷമായ ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ദൃശ്യമാണിത്. ഏറ്റവും മോശം സാഹചര്യത്തിലേക്ക് എന്നാണ് കാര്യങ്ങള്‍ മാറുന്നതെന്ന് അറിയില്ലെന്ന് ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി...
Advertismentspot_img

Most Popular

G-8R01BE49R7