കോവിഡ് കുതിക്കുന്നു; മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി

രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്.

അവധിയിലുള്ളവര്‍ എത്രയും വേഗം ഡ്യൂട്ടിക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആശുപത്രികളിലേയും മെഡിക്കല്‍ സ്ഥാപനങ്ങളിലേയും എഡിമാരേടാടും ഡയറക്ടര്‍മാരോടും ഡീന്‍ മാരോടും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം. ഏറ്റവും അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രം മാത്രമേ ഇനി അവധി അനുവദിക്കൂ.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7