Tag: death

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ അ​ന്തി​ക്കാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. കാ​ര​മു​ക്ക് സ്വ​ദേ​ശി ഗോ​പാ​ല​ൻ (70), ഭാ​ര്യ മ​ല്ലി​ക (65), മ​ക​ൻ റി​ജു (40) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. റി​ജു​വി​ന്‍റെ ഭാ​ര്യ​യു​ടെ ഗാ​ർ​ഹി​ക​പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനിൽ നികേഷിന്‍റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്ണന്‍റെ മകൻ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. നാല് കൂട്ടുകാർ ചേർന്ന് കുളിക്കാനിറങ്ങിയപ്പോൾ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് കുട്ടികളെ ഉടൻ തന്നെ...

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരം വഴുതയ്ക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. പതിറ്റാണ്ടുകളോളം മലയാള സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. ഒട്ടേറെ കവിതാ സമാഹാരങ്ങളും ഏതാനും നിരൂപണ ഗ്രന്ഥങ്ങളും...

മുന്‍ എംഎല്‍എ ബി.രാഘവന്‍ അന്തരിച്ചു

കൊല്ലം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ (69) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയില്‍ സിപിഎമ്മിന്റെ പ്രുഖനായ നേതാവായിരുന്നു ബി.രാഘവന്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. നെടുവത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ അദ്ദേഹം...

കശ്മീരില്‍ ഭീകരാക്രണം: രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചതിനു പിന്നാലെ നടന്ന വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. സംഭവത്തിനു പിന്നിലുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബര്‍സുള്ളയിലെ ശിവ ശക്തി ഹോട്ടലിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തില്‍ എത്തിയ...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറ്റമ്പതോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. നൂറോളം പേരെ കാണതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടിബിപി അടക്കമുള്ള സേനകള്‍ ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. ചമോലി ജില്ലയിലെ റെയ്നി ഗ്രാമത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു ദുരന്തം. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന്...

മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ...

51കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: 51-കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ശിഖയുടെ ഭർത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ ഷോക്കേറ്റനിലയിൽ കണ്ട ശിഖയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7