Tag: death

വിനോദ സഞ്ചാരത്തിനിടെ റിസോർട്ടിൽ ആറാം നിലയിൽ നിന്ന് താഴെവീണ് 10 വയസുകാരന് ദാരുണാന്ത്യം, അപകടം കസേരയിൽ കയറിനിന്ന് ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ

മൂന്നാർ: മാതാപിതാക്കളോടൊപ്പം മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പത്തു വയസുകാരൻ റിസോർട്ടിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്. കസേരയിൽ കയറിനിന്ന് ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ കസാര മറിഞ്ഞ് കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ്...

കൂട്ടുകാർക്കൊപ്പം കളിക്കവേ തെരുവുനായയെ കണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ന് കി​ണ​റ്റി​ൽ വീ​ണു ദാരുണാന്ത്യം

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്. തൂ​വ​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഫ​സ​ൽ. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​മ്പോ​ൾ തെ​രു​വു​നാ​യ​യെ ക​ണ്ട് ഫസൽ ഭ​യ​ന്നോ​ടു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം...

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ, വിദ്യാർഥിനി താമസിച്ചിരുന്നത് അഞ്ചാം നിലയിൽ, എഴാം നിലയിലെത്തിയത് കൂട്ടുകാരെ കാണാൻ, പെൺകുട്ടി താഴേക്ക് പതിച്ചത് ജിപ്സം ബോർഡ് തകർത്തുകൊണ്ട്

കൊച്ചി: രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോളെജ് അധികൃതർ. ഹോസ്റ്റലിലെ ഏഴാംനിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോൺചെയ്യുന്നതിനിടെ വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നൽകുന്ന വിശദീകരണം. എറണാകുളം ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്...

കൊടുംവളവിലെ ഇരുമ്പ് പൈപ്പ് ഇരുട്ടിൽ കണ്ടില്ല…!! പൈപ്പിൽ തട്ടി ബൈക്ക് കുളത്തിലേക്ക് മറിഞ്ഞു…!! പിറന്നാൾ ദിനത്തിൽ കേക്ക് നൽകാൻ പോയ ദർശനയ്ക്കും സുഹൃത്തുക്കൾക്കും ദാരുണാന്ത്യം…

തിരുപ്പൂർ: ജൻമദിനത്തിൽ മരണത്തിലേക്ക് പോയ പെൺകുട്ടിയുc സുഹൃത്തുക്കളും നാടിൻ്റെ ദുഃഖമായി മാറി. പിറന്നാൾ കേക്ക് അയൽവാസികൾക്ക് നൽകാനായി പോയ പെൺകുട്ടി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരു ചക്രവാഹനത്തിൽനിന്ന് കുളത്തിലേക്ക് വീണ് മരിക്കുകയായിരുന്നു. ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടി നിവാസികളെ വേദനയിലാഴ്ത്തി. ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി...

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്

ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു...

വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു…!!! ആറ് അധ്യാപകർ അറസ്റ്റിൽ..!! അപകടം ഉണ്ടായത് ലൈഫ് ഗാർഡിൻ്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഇറങ്ങിയതിനാൽ…

ബംഗളൂരു: സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എല്ലാവർക്കും 15 വയസ്സ് എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി...

ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അ​ല്ലു അ​ർ​ജുനെ കാണാനുള്ള ശ്രമത്തിനിടെ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2 റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് യുവതി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് ദി​ൽ​ഷു​ക്ന​ഗ​ർ സ്വ​ദേ​ശി​നി രേ​വ​തി (39) ആണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഇവരുടെ ഭ​ർ​ത്താ​വ് ഭാ​സ്ക്ക​റി​നും ര​ണ്ട് മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തീ​യ​റ്റ​റി​ൽ അ​ല്ലു അ​ർ​ജു​ൻ പ​ങ്കെ​ടു​ത്ത പ്രീ​മി​യ​ർ ഷോ ​കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ആ​ൾ​ക്കൂ​ട്ട​ത്തെ...

പരിശീലനത്തിനിടെ 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃ​ദ​യാ​ഘാ​തം, അപകടം സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് മ​ത്സ​ര പരിശീലനത്തിനിടെ

അ​ലി​ഗ​ഡ്: പ​രി​ശീ​ലനത്തിനിടെ 14 കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ സി​റോ​ളി ഗ്രാ​മ​ത്തി​ൽ ആ​ണ് സം​ഭ​വം. മോ​ഹി​ത് ചൗ​ദ​രി (14) ആ​ണ് മ​രി​ച്ച​ത്. ‌ സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് മ​ത്സ​ര​ത്തി​നാ​യി പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ര​ണ്ട് റൗ​ണ്ട് ഓ​ടി​യ​ശേ​ഷം കു​ട്ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ...
Advertismentspot_img

Most Popular

G-8R01BE49R7