Tag: criticize

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് പിന്തുടര്‍ന്നത് ഗാന്ധിജിയുടെ പാത… രോഹിത് ശര്‍മ്മയെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ച് ബിസിനസുകാരനും ഐപിഎല്‍ ടീമായിരുന്നു പുണെ റൈസിംഗ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമയുമായിരുന്ന ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മയെ ഗാന്ധിയോട് താരതമ്യം ചെയ്തായിരുന്നു ഗോയങ്കയുടെ പരിഹാസം. ഗാന്ധി തന്റെ ഫിലോസഫി...

ഓഖി വിമര്‍ശനത്തില്‍ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം.. പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു

തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക്...

മദ്യം വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി.. തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

കര്‍ഷരേയും തൊഴിലാളികളേയും കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ..? മോദിയുടെ ‘ആലിംഗന’ തന്ത്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആലിംഗന തന്ത്രത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെട്ടിപ്പിടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കെതിരെ താനൊരു സാധാരണക്കാരന്‍ എന്ന് പ്രതികരിക്കുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ട്വീറ്റിലൂടെയാണ് രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന്...

മികച്ച പ്രകടനം കാഴ്ചവെക്കുന്നവരേയും പുറത്താക്കുന്നു… ടീം ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്, ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് സിനിമയില്‍!

കൊല്ലം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസ് ബൗളര്‍ ശ്രീശാന്ത് രംഗത്ത്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരെയും ടീമില്‍ നിന്ന് പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ തന്റെ ശ്രദ്ധ സിനിമലോകത്താണെന്നും ശ്രീശാന്ത് പറഞ്ഞു. 2006ല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍...

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു; മോഷണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായെന്ന് രമേശ് ചെന്നിത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമവാഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ കൊണ്ട് പോലും പറയിപ്പിച്ച സര്‍ക്കാരാണിത്. മോഷണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. സംസ്ഥാനത്തിന്റെ പ്രതിഛായ നശിക്കുന്നുവെന്ന ഗവര്‍ണറുടെ നിലപാടിനോട് യോജിക്കുന്നു. പൊലീസിന്റെ നിഷക്രിയത്വമാണ് ഇവിടെയുള്ളത്. ഒരു ഭരണമില്ലാത്ത അവസ്ഥയാണുള്ളതെന്നും...

ഇവനെയൊന്നുമായി എന്നെ താരതമ്യം ചെയ്യരുത്… ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് കപില്‍ ദേവ്

ഇവനെയൊന്നുമായി എന്നെ താരതമ്യം മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ പരിഹാസ വര്‍ഷവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു കപില്‍ ദേവിന്റെ വിമര്‍ശനം. അന്താരാഷ്ട്ര മത്സരങ്ങളില്‍ വളരെ...

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍,...
Advertismentspot_img

Most Popular