Tag: criticize

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു; വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മമതാ ബാനര്‍ജി

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുവെന്നും തങ്ങളുടെ പണം എവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനു കാരണം ബാങ്കുളെ വഞ്ചിക്കുന്നതിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ...

‘പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും, പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും’ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയെന്ന് ബി.ജെ.പി എം.പി

ഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്. 'പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും' ഭൂഷണ്‍...

ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു, എന്നിട്ടും ഞങ്ങള്‍ക്ക് നീതീ ലഭിച്ചിട്ടില്ല; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനായാണ് ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും പക്ഷെ നീതി നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ലെന്നും എന്‍.ഡി.എ ഘടകകക്ഷി തെലുങ്ക്ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. കേന്ദ്രത്തിന്റെ അവഗണന ആന്ധ്രയിലെ ജനങ്ങളെ മുറിപ്പെടുത്തിയിരിക്കുകയാണെന്നും നീതിലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വേദനാജനകമാവുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു....

‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം:'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ജോയ് മാത്യു. 'നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം. ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും...

പിണറായി ഗീര്‍വാണം മുഴക്കുന്ന ‘അടാറ് കാപട്യക്കാരന്‍’!! ‘മാണിക്യമലരായ പൂവി’ യാണോ ഇവിടുത്തെ പ്രധാന വിഷയമെന്ന് വി.റ്റി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...

മാധവികുട്ടിയെ പൂര്‍ണതയിലെത്തിക്കാന്‍ മഞ്ജു നൂറുജന്മം ജനിക്കണം… കമാലുദ്ധീന്‍ എന്ന സംവിധായകന്‍.. മാധവിക്കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്…. വക്രീകരിച്ചാണ്; ആമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി

വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയേയും മഞ്ജു വാര്യറുടെ അഭിനയത്തേയും രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്. ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല.പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം...

‘മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അങ്ങ് ഓര്‍ക്കണം’ ‘മങ്കി ബാത്തോ അതോ മന്‍ കി ബാത്തോ’ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നത് പോലെയാണ് മോദി സംസാരിക്കുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെവരെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും രാജ്ദീപ് കോഴിക്കോട് കേളാ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പഞ്ഞു. 'ചിലരെ ജേഴ്സി...

‘തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം’ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം. ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി...
Advertismentspot_img

Most Popular