Tag: crime

കത്തിമുനയിൽ പീഡന ശ്രമം; അതേ കത്തി കൊണ്ട് പ്രതിയെ കുത്തി കൊന്ന് പെൺകുട്ടി

പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അക്രമിയുടെ കയ്യിലെ കത്തി കൊണ്ടുതന്നെ പെണ്‍കുട്ടി കുത്തി കൊന്നു. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ ഷോളവരത്താണ് സംഭവം. കീഴടങ്ങാനായി പെൺകുട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തിരുവെള്ളൂർ ജില്ലയിലെ ധീരയായ ആ പത്തൊൻപതുകാരിയെ പുകഴ്ത്തുകയാണിന്ന് തമിഴകം. കത്തിമുനയിൽ പീഡിപ്പിക്കാൻ ശ്രമിച്ചവനെ അതേകത്തികൊണ്ട് തീർത്താണ്...

സ്ത്രീയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയി; സ്‌കൂട്ടര്‍ യാത്രക്കാരുടെ ദൃശ്യം പുറത്തുവിട്ട് പോലീസ്

കൊട്ടിയം: വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ കടന്ന സ്കൂട്ടർയാത്രക്കാരുടെ സി.സി.ടി.വി. ദൃശ്യം പോലീസ് പുറത്തുവിട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ മൈലക്കാട് പുത്തൻവിളവീട്ടിൽ ബേബിയമ്മ തിങ്കളാഴ്ച മരിച്ചു. കൊട്ടിയം ശ്മശാനത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഇവരെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയത്. ഉടൻ കൊട്ടിയത്ത് സ്വകാര്യ...

11 വയസുകാരനെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽഅബ്ദുൽ ജബ്ബാർ(58) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാർത്ഥി മതപഠനം നടത്തിയത്. തുടർന്നാണ് മാസങ്ങളോളം വിദ്യാർത്ഥി പീഡനത്തിന് ഇരയായത്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍

ശൂരനാട്(കൊല്ലം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ പരിചയക്കാരനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയിൽ നിരണംപെട്ടി വീട്ടിൽ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്. ഇയാൾ പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ...

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധി ഹൈക്കോടതി റദ്ദാക്കി; കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പ്രതികള്‍ ജനുവരി...

പോക്‌സോ കേസ്; ഇരകളുടെ വൈദ്യപരിശോധനയ്ക്ക് വനിതാ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനുള്ള നീക്കം കേസുകളെ ബാധിക്കും

തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ഇരകളുടെ വൈദ്യപരിശോധനയ്ക്ക് വനിതാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനുള്ള നീക്കം മെഡിക്കോ ലീഗല്‍ കേസുകളെ ബാധിക്കുമെന്ന് ഒരുകൂട്ടം ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരിക്കുകയോ അവര്‍ മറ്റേതെങ്കിലും അടിയന്തര ഡ്യൂട്ടിയിലാവുകയോ ചെയ്താല്‍ ഇരകളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് പതിവാണ്. ഇത്തരം കേസുകളില്‍ വൈദ്യപരിശോധന നടത്തിയത് വിദഗ്ധ...

ഓണ്‍ലൈന്‍ ക്ലാസ് മറയാക്കി 14 വയസ്സുകാരിയെ 16 വയസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തൊടുപുഴ: ഇടുക്കി കമ്പംമേട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 14 വയസ്സുകാരിയെ 16 വയസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ബന്ധുവായ പെണ്‍കുട്ടിയെയാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന്‍ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍...

കതിരൂര്‍ മനോജ് വധക്കേസ്; പി. ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ((നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) നിലനില്‍ക്കും. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യുഎപിഎ നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്...
Advertismentspot_img

Most Popular

G-8R01BE49R7