ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെയെങ്കിലും കാത്തിരിക്കണം. വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതാണ് ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം...
ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ പുറത്തായതോടെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച മുഴുവന്‍ എം എസ് ധോണിയെ കുറിച്ചായിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കരുതെന്ന് ബിസിസിഐ...
മഴ കാരണം നിര്‍ത്തിവെച്ച ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ ഇന്ന് പുന:രാരംഭിക്കാനിരിക്കേ വീണ്ടും മഴ ഭീഷണി. വൈകുന്നേരം മൂന്നു മുതല്‍ മാഞ്ചസ്റ്ററിലാണ് മത്സരം. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച ഇന്നിങ്സ് തുടങ്ങുക.
47-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ...
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ പവര്‍ പ്ലേയില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡ്. നേരത്തെ ഈ റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായിരുന്നു. ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ...
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യയെ പിന്തുണച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. സെമിയില്‍ ഇരു ടീമിനും വിജയാശംസകള്‍ നേര്‍ന്ന കമ്രാന്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും വ്യക്തമാക്കി.
ഇന്ത്യന്യൂസിലന്‍ഡ് പോരാട്ടത്തില്‍ മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കട്ടെയെന്നും കമ്രാന്‍...
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര!ഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്മാന്റെ സമ്പാദ്യം. സച്ചിന്റെ രണ്ട്...
മാഞ്ചെസ്റ്റര്‍: ലോകകപ്പില്‍ ഇന്ന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഇന്ത്യയും കിവീസും പരസ്പരം എറ്റുമുട്ടുന്നത്. ലോകകപ്പ് ഫൈനല്‍ ബര്‍ത്തിനായാണ് ഇന്ന് മാഞ്ചെസ്റ്ററില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ട മത്സരം ടോസിടാന്‍പോലുമാകാതെ മഴയില്‍ ഒലിച്ചുപോയതോടെ...
ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ മാറ്റം വരുത്താന്‍ ക്യാപ്റ്റന്‍ കോഹ്ലി തയാറായേക്കും. അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനാണ് താത്പര്യമെന്ന് നായകന്‍ കോലി വ്യക്തമാക്കിയിരുന്നു.
ബൂമ്രയ്ക്കൊപ്പം ബൗളിംഗ് തുടങ്ങാന്‍ ആദ്യ ഊഴം ലഭിച്ച ഭുവനേശ്വര്‍ കുമാര്‍ അഞ്ച് കളിയില്‍ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ഭുവനേശ്വറിന് പരിക്കേറ്റപ്പോള്‍...