ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ്് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47)...
ലോര്‍ഡ്സ്: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിനിടെ ആവേശംമൂത്ത ആരാധിക... സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി . മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ആരാധിക മൈതാനത്തിറങ്ങിയത്. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ കഷ്ടപ്പെട്ട് പിടികൂടുകയായിരുന്നു. ഗാലറിയിലെ ആരാധകരില്‍ ചിലര്‍ ഈ...
മുംബൈ: ഇന്ത്യന്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സമയമായി എന്ന് വാദം ശക്തമാണ്. പരിശീലകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്നും എം എസ് ധോണി വിരമിക്കണമെന്നും വാദിക്കുന്നവരുണ്ട്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം...
ലണ്ടന്‍: ഈ ലോകകപ്പിലെ അതിവേഗ പന്തുകളിലൊന്നെറിഞ്ഞ് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാര്‍ക് ഈ ലോകകപ്പിലെ ഏറ്റവും വേഗമേറി പന്തേറിനൊപ്പമെത്തിയത്.
154 കിലോ മീറ്റര്‍ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും...
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്നതാണ് ഏറ്റവും പുതുതായി ഉയരുന്ന ആവശ്യം. കോഹ്ലിക്കെതിരേ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രഞ്ജി താരമായ വസീം ജാഫറിന്റെ ട്വീറ്റാണ് ആദ്യം പുറത്തുവന്നത്.'കോലിയെ മാറ്റി...
ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലെത്തുമെന്ന് കരുതി ഫൈനലിനുള്ള ടിക്കറ്റുകള്‍ പല ആരാധകരും നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ കാണാനുള്ള ഇന്ത്യന്‍ ആരാധകരുടെ താല്‍പര്യവും നഷ്ടപ്പെട്ടു. ഇതോടെ ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതറിഞ്ഞതോടെ ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുയാണ്...