ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍...
2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്....
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ്...
തിരുവവന്തപുരം: കോഹ് ലിയോട് കണക്ക് തീര്‍ത്ത് കെസ്രിക് വില്യംസ്. ഹൈദരാബാദില്‍ കോലിയുടെ ബാറ്റില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയ കെസ്രിക് വില്യംസ് കാര്യവട്ടത്ത് തിരിച്ചടിച്ചു. രണ്ടാം ടി20യില്‍ നിര്‍ണായക സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്തിയാണ് വില്യംസ് ഹൈദരാബാദിലെ നാണക്കേട് മായ്ച്ചത്....
ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം.
പുണെയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ...
പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യിമിട്ട് ഇന്ത്യ. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനിയും 89 റണ്‍സ്...
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. രണ്ടാം ദിനം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 89.4 ഓവറാണ് ഇന്ത്യ ബാറ്റ് ചെയ്തത്. നാലാമത്തെ പന്തിനുശേഷം കോലി ക്രീസിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെയും മുഹമ്മദ്...
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഋഷഭ് പന്തിനു പകരം സഞ്ജു സാംസണ്‍ കീപ്പറാകുമോ..? എന്തായാലും വ്യാഴാഴ്ച തന്നെ അറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ജോലിഭാരവും ശിഖര്‍ ധവാന്റെ മോശം ഫോമും വ്യാഴാഴ്ച നടക്കുന്ന ദേശീയ...