ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ അനില്‍ കുംബ്ലെ ആണെന്ന് വിവിഎസ് ലക്ഷ്മണ്‍. ഒപ്പം കളിച്ചവരിലും ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്ലെ ആണെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബിക്കായി കളിക്കുമ്പോഴാണ് കുംബ്ലെയെ ആദ്യമായി നേരിട്ടത്. അന്ന് എന്നെ...
ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടമായിരുന്നു ദീപക് ചാഹറിന്റേത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റുകളായിരുന്നു ചാഹര്‍ വീഴ്ത്തിയത്. 3.2 ഓവറില്‍ വിട്ടുനല്‍കിയതാവട്ടെ വെറും ഏഴ് റണ്‍സും. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിമാറി ചാഹറിന്റേത്. എന്നാലിന്ന് ഒരിക്കല്‍കൂടി ക്രിക്കറ്റ് ലോകത്തിന്റെ ശ്ര്ദ്ധയാകര്‍ഷിച്ചിരിക്കുകയാണ്...
നാഗ്പൂരില്‍ നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. സന്ദര്‍ശകരെ 30 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ...
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ കേള്‍ക്കുന്നതാണ് ധോണിയുമായുള്ള താരതമ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഡിആര്‍എസ് എടുത്തത് പിഴച്ചപ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കാന്‍ പന്തിനെ ഉപദേശിക്കുകയാണ്...
സൗരവ് ഗാംഗുലിക്ക് കീഴില്‍ പുതിയ ബിസിസിഐ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍...
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ കാര്യവട്ടത്തേക്കും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ അദ്ദേഹത്തിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശയുണ്ടാക്കും.
ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ അഞ്ച് സ്ഥിരം വേദികള്‍ മാത്രം...
മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയം. ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്‌സിനും 208 റണ്‍സിനും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിന് പുറത്തായി. ഈ ജയത്തോടെ ഗാന്ധി-മണ്ഡേല ട്രോഫി ഇന്ത്യ 3-0 സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ ഇന്ത്യക്ക് 240...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അധ്യക്ഷനാകുമെന്ന് ഉറപ്പായി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്. ബിസിസിഐയുടെ മുംബൈയിലെ...