Tag: cricket

എപ്പോഴും ക്രിക്കറ്റ് മാത്രം പോരാ.., മറ്റു കളികളും വേണം..

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ നിര്‍ജീവമായതോടെ, പഴയ മത്സരങ്ങളുടെ പുനഃസംപ്രേക്ഷണമാണ് സ്‌പോര്‍ട്‌സ് ചാനലുകളിലെ പ്രധാന പരിപാടി. ലോക്ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന ആളുകള്‍ക്ക് പഴയ കാലം ഓര്‍ക്കാനുള്ള അവസരം കൂടിയാണ് ആവേശപ്പോരാട്ടങ്ങളുടെ പുനഃസംപ്രേക്ഷണം. ക്രിക്കറ്റ് ലോകകപ്പുകളിലെ ഒട്ടേറെ മത്സരങ്ങളാണ് ഈ ദിവസങ്ങളില്‍ വിവിധ...

കോഹ് ലിയെ സുഖിപ്പിക്കാന്‍ ഔട്ടാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന താരങ്ങള്‍ ഇല്ല, മൈക്കല്‍ ക്ലാര്‍ക്കിനെ തള്ളി പെയ്ന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി20 ക്രിക്കറ്റില്‍നിന്നു ലഭിക്കുന്ന കോടികളുടെ പ്രതിഫലം നഷ്ടമാകുമെന്ന ഭയത്താല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളോട് 'സുഖിപ്പിക്കുന്ന' സമീപനം സ്വീകരിച്ചുവെന്ന മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ തള്ളി ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം...

ആദ്യം 50 ലക്ഷം…പിന്നെ ഒരു കോടി, 2 വര്‍ഷത്തെ ശമ്പളം, ഇപ്പോ ഇതാ വീണ്ടും 50 ലക്ഷം…

ന്യൂഡല്‍ഹി: ഡല്‍ഹിയെ വാരിക്കോരി സഹായിച്ച്മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് വീണ്ടും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ എംപി പ്രാദേശിക വികസന ഫണ്ടില്‍നിന്ന്...

ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍ ആയാള്‍ ആരാണ്?

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ ഇന്ത്യ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് അശോക് മല്‍ഹോത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍...

ലോക്ക് ഡൗണ്‍ സത്യങ്ങള്‍ വെളിപ്പെടുത്താനുള്ള സമയമോ?… രാഹുല്‍ ദ്രാവിഡിനെതിരെ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍

ലോക്ക് ഡൗണ്‍ ആയി എല്ലാവരും വീട്ടില്‍ ഇരിക്കാണ് . എന്നാല്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കാനുള്ള സമയം കൂടിയായി മാറിയിരിക്കുകയാണ് ഈ ലോക്ക് ഡൗണ്‍. സിക്‌സടിച്ചതിന്റെ പേരില്‍ താരത്തെ ശാസിക്കുന്ന ഒരു ക്രിക്കറ്റ് പരിശീലകനോ? ഉവ്വ്, അങ്ങനെയൊരു പരിശീലകനുണ്ട്. പേര് രാഹുല്‍ ദ്രാവിഡ്. ഇപ്പോഴത്തെ ഇന്ത്യന്‍...

റെയ്‌ന വെളിപ്പെടുത്തിയതിന് വിപരീതമായി സച്ചിന്റെ വെളിപ്പെടുത്തല്‍… അന്ന് അങ്ങനെ സംഭവിച്ചതിന് പിന്നില്‍ ഞാനാണെന്ന് തെന്‍ഡുല്‍ക്കര്‍

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിനു മുന്‍പേ അഞ്ചാമനായി ഇറങ്ങാന്‍ മഹേന്ദ്രസിങ് ധോണിക്കു മുന്നില്‍ നിര്‍ദ്ദേശം വച്ചത് താനെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മൂന്നാമനായി കോലി പുറത്താകുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത് ഇടങ്കയ്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു. ഈ സാഹചര്യത്തില്‍ ഇടംകൈ–വലംകൈ കൂട്ടുകെട്ടു തുടരുന്നതിനാണ് ഇടംകയ്യനായ...

ലോകകപ്പ് ഫൈനലില്‍ യുവരാജിനും മുന്‍പേ ധോണി കളത്തിലിറങ്ങിയത് ‘ഷോ’ ആയിരുന്നോ? ധോണി സിക്‌സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നോ സത്യം ഇതാണ് റെയ്‌ന പറയുന്നു

മുംബൈ: 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ സിക്‌സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുവെന്ന് അന്ന് ടീമില്‍ അംഗമായിരുന്ന ഇപ്പോഴത്തെ ലോക്‌സഭാ എംപി ഗൗതം ഗംഭീര്‍ വിമര്‍ശനമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിജയത്തിനരികെ നുവാന്‍ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ...

വാതുവച്ച് ഒത്തുകളിക്കുന്നത് കൊലപാതകത്തിനു തുല്യം; ഇവരെ തൂക്കികൊല്ലണമെന്ന് താരം

ഇസ്‌ലാമാബാദ്: വാതുവച്ച് ഒത്തുകളിക്കുന്നത് കൊലപാതകത്തിനു തുല്യമാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ഒത്തുകളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കുകവഴി ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആരും ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു. തന്റെ യുട്യൂബ്...
Advertismentspot_img

Most Popular

G-8R01BE49R7