രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ രംഗത്ത്. 2000 കാലഘട്ടത്തില്‍ കൗണ്ടിയില്‍ കളിച്ച സമയത്താണ് താന്‍ ആദ്യമായി രാഹുല്‍ ദ്രാവിഡിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷിയായതെന്നാണ് സ്വാനിന്റെ ഏറ്റുപറച്ചില്‍. ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍...
മുംബൈന്മ 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകനാണ് മഹേന്ദ്രസിങ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന്...
സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ...
കറാച്ചി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ തനിക്കും തന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നല്‍കിയതിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യയില്‍ നേരിട്ട വിമര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ...
ക്രിക്കറ്റില്‍നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്‌സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താന്‍ സാധ്യത വിരളമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ധോണിക്കു പകരം വിക്കറ്റ്...
മുംബൈ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വിസ്ഡന്‍ മാസിക തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളില്‍ ഉള്‍പ്പെടാതെ പോയത് ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും...