ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അനുവാദം നല്‍കണമെന്ന ആവശ്യവുമായി ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്‌നയും രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പഠാനും ഈ ആവശ്യമുയര്‍ത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍...
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...
ഒരുകാലത്ത് ലോകമെമ്പാടുമുള്ള ബോളർമാരുടെ പേടിസ്വപ്നമായിരുന്ന വീരേന്ദർ സേവാഗ് ഇന്ത്യയ്ക്കു പകരം മറ്റേതെങ്കിലും ടീമിന്റെ താരമായിരുന്നെങ്കിൽ ടെസ്റ്റിൽ 10,000 റണ്‍സ് നേടിയേനെയെന്ന് പാക്കിസ്ഥാന്റെ മുൻ താരം റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീമിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മഹാരഥൻമാരുടെ നിഴലായിപ്പോയതാണ് സേവാഗിനെ തിരിച്ചടിച്ചതെന്ന് റാഷിദ്...
ടിക് ടോകില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് താരമാവുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കുടുംബവും. ബോളിവുഡ് പാട്ടിന് അനുസരിച്ച് വാര്‍ണറും ഭാര്യ കാന്‍ഡിസും മകള്‍ ഇന്‍ഡിയും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ് പാട്ടിന്റെ താളത്തിലും വാര്‍ണര്‍...
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണറിന് സംശയമില്ല. പക്ഷേ, എന്നാല്‍ അവരെ ഏറ്റവും മികച്ചവരാക്കുന്നത് ആരാണ്? അത് വാര്‍ണറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ്! ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി നടത്തിയ...
മുംബൈ: കൊറോണക്കാലം കവര്‍ന്നെടുത്ത പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാന്‍ ഒരുപടി കടന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം...
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റിബിള്‍ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരന്‍ മകന്റെ വിദ്യാഭ്യാസം...