Tag: cricket

ധോണിയുടെ ഫിനിഷിങ്ങ് ഷോട്ടുകള്‍ ഞങ്ങളെ ആനന്ദിപ്പിച്ചിട്ടേയുള്ളൂ..എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? അത് ഞങ്ങളുടെ മൂര്‍ദ്ധാവിലാണ് കൊണ്ടത്.. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്…

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ വേദനിച്ച് യുവ എഴുത്തുകാരന്‍ സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ...

മുന്‍ കാമുകിയുമായി സംസാരിച്ചതിന് കോലി തന്നെ ചീത്തവിളിച്ചു വെളിപ്പെടുത്തലുമായി നിക് കോംപ്ടണ്‍

മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി...

ജീവിതം സിനിമയായാല്‍ റെയ്‌നയുടെ വേഷം ആരു ചെയ്യും? ദുല്‍ഖറെന്ന് റെയ്‌ന

ഇന്ത്യയില്‍ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ്...

ധോണി നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയെന്ന് ഗംഭീര്‍

മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മധ്യനിരയിലേക്ക് മാറുന്നതിനു പകരം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി തുടര്‍ന്നിരുന്നെങ്കില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന...

ടീമിലെടുക്കാന്‍ ധോണിക്ക് താല്‍പര്യം ഉണ്ടായിരുന്നു; പക്ഷേ എന്നെ ഗാംഗുലി വിട്ടില്ല; മുരളി കാര്‍ത്തിക് വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ടീമില്‍ ചുരുങ്ങിയ കാലം കളിച്ച് ശ്രദ്ധ നേടിയ സ്പിന്‍ ബൗളറാണ് മുരളി കാര്‍ത്തിക്. 2007-ല്‍ എം.എസ് ധോനിയുടെ ക്യാപ്റ്റന്‍സിയിലാണ് മുരളി കാര്‍ത്തിക് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2014 വരെ ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും കളി തുടര്‍ന്നു. എട്ടു ടെസ്റ്റില്‍ നിന്ന് 24...

അമിത് ഷായുടെ മകന്‍ ഭീഷണി തുടങ്ങി..!!! രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയാല്‍ നടപടി

മുംബൈ: രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തി നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്....

‘മങ്കിഗേറ്റ്’ വിവാദം ഹര്‍ഭജനെ രക്ഷിച്ചത് സച്ചിന്റെ ആ മൊഴി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കുമ്പോള്‍ താന്‍ വംശീയാധിക്ഷേപത്തിന് വിധേയനായെന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ ഡാരെന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റ് ഇനിയും ശമിച്ചിട്ടില്ല. 2013-14 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കളിക്കുമ്പോള്‍ സഹതാരങ്ങള്‍ 'കാലു' എന്ന് വിളിച്ച് പരിഹസിച്ചെന്നാണ് സമിയുടെ ആരോപണം. സമിയെ...

വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് സ്വര ഭാസ്‌കര്‍… ‘ദയവു ചെയ്ത് ഞാന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സമി

ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്‍ഡീസ് താരം ഡാരെന്‍ സമി ഉയര്‍ത്തിവിട്ട വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഐപിഎല്ലില്‍ കളിക്കുന്ന സമയത്ത് സഹതാരങ്ങളില്‍ ചിലര്‍ തന്നെ 'കാലു' എന്ന് വിളിച്ചിരുന്നത് സ്‌നേഹത്തോടെയാണോ അതോ വംശീയാധിക്ഷേപമെന്ന നിലയിലാണോയെന്ന സമിയുടെ ചോദ്യമാണ് സ്വര ഭാസ്‌കറിന്...
Advertismentspot_img

Most Popular

G-8R01BE49R7