Tag: cricket

ബോളിങ് മികവില്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ദുബായ്: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ഒടുവില്‍ ജയം ഇന്ത്യയ്ക്ക്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. സ്‌കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്ത്. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223.ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ്...

അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍

ദുബായ്: അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനില്‍ക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അലക്‌സ് മാര്‍ഷലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ...

ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം..!!! ഇന്ത്യ- പാക് മത്സരത്തിനിടെ സംഭവിച്ചത്… (വീഡിയോ)

ദുബായ്: ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍–പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍ നല്‍കി ബാറ്റ്‌സ്മാനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കിയപ്പോഴും ധോണി ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായി. ഇന്നലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലും തന്റെ അനുഭവപാടവം തെളിയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ...

ധവാന്‍, രോഹിത് കൂട്ടുകെട്ടില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ജയം 9 വിക്കറ്റിന്

ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ...

കോഹ്ലിയേക്കാള്‍ മികച്ച ക്യാപ്റ്റനോ രോഹിത് ശര്‍മ …? ഗവാസ്‌കര്‍ പറയുന്നു

വിരാട് കോഹ്‌ലിക്കു പകരം ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത് രോഹിത് ശര്‍മയ്ക്കാണ്. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു എന്നുതന്നെ പറയും. ഏഷ്യാകപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചിരിക്കുന്നു ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. ജയിച്ച മൂന്നു...

ഏഷ്യാകപ്പ്: ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ടാം സൂപ്പര്‍ ഫോര്‍ റൗണ്ട് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 237 റണ്‍സ് എടുത്തു. 58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ശേഷമാണ് ഇവരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചുവരുന്നത്. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനായി ഓപ്പണര്‍മാരായ...

വീണ്ടും താരമായി ധോണി..!!! രോഹിത് ധോണിയുടെ ഉപദേശം കേട്ടു; അടുത്ത പന്തില്‍ സംഭവിച്ചത്…!!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മിന്നിത്തിളങ്ങി. ഇതിനിടെ ചര്‍ച്ചയാകുന്നത് എം.എസ്. ധോണിയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എം.എസ്. ധോണി എന്തുകൊണ്ട് ഇന്നും ടീമിന് അനിവാര്യനാകുന്നു എന്നു വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഗ്രൗണ്ടില്‍ ഉണ്ടായത്. മല്‍സരത്തിനിടെ മൈതാനത്തു കണ്ടു....

നാല് താരങ്ങള്‍ക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ കെസിഎ പിന്‍വലിച്ചു

കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച്...
Advertismentspot_img

Most Popular