Tag: cricket

അതും കൈവിട്ടു; ഇംഗ്ലണ്ടിനോട് വീണ്ടും തോറ്റ് ഇന്ത്യ; ഇംഗ്ലണ്ടിന്‌ 3-1ന് പരമ്പര

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ തകര്‍ന്നടിഞ്ഞു. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 60 റണ്‍സ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര...

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ; മറുപടി ബാറ്റിങ് ആരംഭിച്ചു

സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തോല്‍ക്കാന്‍ കാരണം ഇതാണ്; ക്യാപ്റ്റന്‍ കോഹ്ലി പറയുന്നു…

ഇംഗ്ലണ്ടിനെതിരേ വന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും ന്യായീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്തെത്തി. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെ മത്സരത്തില്‍ 159 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ജയം ഒപ്പമുണ്ടായില്ലെന്നുമാണ് മത്സരശേഷമുള്ള പ്രതികരണത്തില്‍ കോഹ്‌ലി...

ബി.സി.സി.ഐ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ…!!! കളിക്കിടെ താരങ്ങള്‍ക്ക് ഓട്ടോറിക്ഷയില്‍ വെള്ളമെത്തിച്ച് ഭാരത് ആര്‍മി

ലണ്ടന്‍: കളിക്കിടെ താരങ്ങള്‍ക്ക് ഓട്ടോ റിക്ഷയില്‍ കുടിവെള്ളമെത്തിച്ച് വ്യത്യസ്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമായ ഭാരത് ആര്‍മി. ഗ്രൗണ്ടില്‍ വെള്ളമെത്തിക്കാനുള്ള ഈ പുതിയ മാര്‍ഗം ബിസിസിഐ ശ്രദ്ധിക്കുന്നുണ്ടോ എന്ന കുറിപ്പ് സഹിതമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ബാര്‍മി ആര്‍മിക്കൊപ്പം കട്ടയ്ക്ക്...

വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായി; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയം, നാലാം ദിനം താരമായി ബെന്‍ സ്റ്റോക്‌സ്

എഡ്ജ്ബാസ്റ്റണ്‍: നായകന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ പൊരുതി നോക്കാന്‍ പോലും തയ്യാറാകാതെ മടങ്ങിയതോടെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ച് ഇംഗ്ലണ്ട്. അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ജയത്തോടെ...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്….

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 84 റണ്‍സ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക് രണ്ടു ദിവസം ബാക്കിയുമുണ്ട്. ബൗളര്‍മാര്‍മാര്‍ പിടിമുറിക്കിയ രണ്ടാം ദിനം 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 110...

പത്രം വായിക്കരുത്…; സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്; ധോണി ഇങ്ങനെ ഉപദേശിക്കാന്‍ കാരണം

ക്രിക്കറ്റ് കളത്തില്‍ വിജയിക്കാന്‍ പത്രം വായിക്കുന്നത് ഒഴിവാക്കാന്‍ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചതായും അയ്യര്‍ വെളിപ്പെടുത്തി. ദേശീയ ടീമിനായി 2017ല്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് അയ്യര്‍ക്ക് ധോണി ഈ ഉപദേശം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജോലി പോകും; കാരണം, ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ്...
Advertismentspot_img

Most Popular