മുംബൈ: ടി20 ടീമില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസമായി ക്രിക്കറ്റ് ലോകത്ത് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.. ധോണിയെ ഒഴിവാക്കിയതില്‍ വിയോജിപ്പ് അറിയിച്ചും അനുകൂലിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തുവന്നുകഴിഞ്ഞു. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരുമടക്കമുള്ള...
മുംബൈ: ഇന്ത്യ- വിന്‍ഡീസ് നാലാം ഏകദിനം ഇന്ന് നടക്കും. മുന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അടി തെറ്റിയ ഇന്ത്യ ടീം ബാലന്‍സ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകര്‍. 5 സ്‌പെഷലിസ്റ്റ് ബോളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയ തന്ത്രം പിഴച്ചതോടെ 43 റണ്‍സിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ...
ഒരോ കളിയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമികവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. ഓരോ മല്‍സരം കഴിയുമ്പോഴു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഹ്‌ലി, പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തിലും ആ പതിവ് കോഹ്ലി തെറ്റിച്ചില്ല. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. തുടര്‍ച്ചയായി മൂന്ന്...
പൂണെ: വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണം നിരത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 284 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഗ്രൗണ്ടിന് പുറത്ത് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ടീമിന് കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോഹ്‌ലി തുറന്നടിച്ചത്....
മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍.
ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...
പുണെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ജയിക്കാന്‍ 284 റണ്‍സ് വേണ്ട ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.
ഒന്‍പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. ഹോള്‍ഡര്‍ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിസ്സഹായനായിപ്പോയ രോഹിത്...
പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അവസാനിപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004-ല്‍...