Tag: cricket

12 പന്തില്‍ 50 റണ്‍സ്….അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാന്‍ താരം

12 പന്തില്‍ 50 റണ്‍സ്....അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാന്‍ താരം. ടി10 ക്രിക്കറ്റിലാണ് അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്സാദ് അതിവേഗ അര്‍ധ സെഞ്ച്വറി സ്‌നന്തമാക്കിയത്. കേവലം 12 പന്തിലാണ് ഷെഹ്സാദ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഷെയിന്‍ വാട്സണ്‍ നയിച്ച സിന്ദീസ് ടീമിനെതിരെയായിരുന്നു രജ്പുത്സ്...

തോല്‍വിയിലും ചിരിപ്പിച്ച് സെവാഗ്; റണ്‍സിനൊപ്പം ചേര്‍ത്ത ജി.എസ്.ടിയാണ് ഇന്ത്യക്ക് പണിതന്നത് ..!!!

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ 20 ട്വന്റിയില്‍ മഴ നിയമം മൂലം ഇന്ത്യ നാല് റണ്‍സിന് തോറ്റിരുന്നു. ഇന്നലെ നടന്ന കളിയില്‍ ഇന്ത്യ തോറ്റെങ്കിലും അതിലും നര്‍മ്മം കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു എന്നതാണ്...

ഇന്ത്യ- ഓസീസ് ഒന്നാം ട്വന്റി 20; ഓസീസ് മികച്ച തുടക്കം

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഓസീസ് മികച്ച നിലയില്‍. അതേസമയം 16.1 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു. 23 പന്തില്‍ 46 റണ്‍സുമായി മാക്സ്വെല്ലും 18 പന്തില്‍ 31 റണ്‍സുമായി മാര്‍ക്കസ്...

താനായിട്ട് അങ്ങോട്ട് കേറി പ്രശ്നമുണ്ടാക്കില്ല ; പക്ഷേ ഇങ്ങോട്ട വന്നാല്‍ മിണ്ടാതെ ഇരിക്കുകയുമില്ല

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 ഏറ്റുമുട്ടലില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഓസ്ട്രേലിയ ടീമിനെയും കോഹ്ലിയെയുമാണ്. കളിക്കളത്തില്‍ ചൂടാവാനാകും എതിരാളികളെ വാക്കുകള്‍ കൊണ്ട് ആക്രമിക്കാനും ഒട്ടു മടിയില്ലാത്ത താരമാണ് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ വിരാടിന്റെ മുഖമുദ്രയായ അഗ്രസ്സീവ്നെസിന്റെ പതാകവാഹകരാണ്...

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ബ്രിസ്‌ബെയ്ന്‍: ഇന്ത്യഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ട്വന്റി 20 മത്സരത്തോടെ തുടങ്ങുന്ന കളി രണ്ടുമാസം നീണ്ടു നില്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20 മുതലാണ് മത്സരം. നായകനായി കോലി തിരിച്ചെത്തുമെങ്കിലും ിക്കറ്റിനുപിന്നില്‍ ധോനിയുണ്ടാവില്ല. 12 അംഗ ടീമിനെ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിക്കറ്റ്...

പന്തു ചുരണ്ടല്‍ വിവാദം;ശിക്ഷ ഇളവു ചെയ്യില്ല, സ്മിത്തും വാര്‍ണറും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കില്ല

സിഡ്‌നി: സ്മിത്തിനും വാര്‍ണറിനും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കില്ല. പന്തു ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കുമേല്‍ ചുമത്തിയ ശിക്ഷ ഇളവു ചെയ്യേണ്ടതില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇതോടെ ഇന്ത്യയ്‌ക്കെതിരായ പരമ്പയില്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്ന്...

ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുതെന്ന് കപില്‍ ദേവ്

മുംബൈ: എം.എസ് ധോനിക്ക് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. അതൊരിക്കലും സാധ്യമല്ല. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. ധോനി കൂടുല്‍ മത്സരം കളിക്കണം. കപില്‍ വ്യക്തമാക്കി. ആവശ്യത്തിനും അനാവശ്യത്തിനും ധോനിയെ വിമര്‍ശിക്കുന്നതിനെതിരെയാണ്...

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന് ;പതിനേഴു വര്‍ഷത്തിനുശേഷമാണ് ലങ്കന്‍മണ്ണില്‍ ഇംഗ്ലണ്ട് പരമ്പര നേടുന്നത്

കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. പതിനേഴു വര്‍ഷത്തിനുശേഷമാണ് ലങ്കന്‍മണ്ണില്‍ ഇംഗ്ലീഷ് വിജയം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ആതിഥേയരെ 57 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ കളിയില്‍ 211 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. 2001നുശേഷം ആദ്യമായാണ് ലങ്കയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ്...
Advertismentspot_img

Most Popular

G-8R01BE49R7