വെല്ലിങ്ടണ്‍: വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റുക്കൊണ്ട് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തകര്‍പ്പന്‍ റണ്ണൗട്ടുമായി എം.എസ്. ധോണി. കിവീസ് താരം ജയിംസ് നീഷാമിനെയാണ് ധോണി തന്റെ ബുദ്ധിക്കൊണ്ടും മനസാന്നിദ്ധ്യത്താലും പുറത്താക്കിയത്. 32 പന്തില്‍ 44 റണ്‍സുമായി തകര്‍ത്തടിച്ച് കൊണ്ടിരുന്ന ജെയിംസ് നീഷാമിന്റെ വിക്കറ്റ് പോയതാവട്ടെ ന്യൂസിലന്‍ഡിന് ക്ഷീണം ചെയ്യുകയും...
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത് പാണ്ഡ്യയായിരുന്നു. മത്സരത്തില്‍ 22 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയും അഞ്ചു കൂറ്റന്‍ സിക്സറുകളും സഹിതം 45 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിനിടെ പാണ്ഡ്യ കാരണം ഇന്ത്യയ്ക്ക് ഒരു റണ്‍...
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ...
വെല്ലിങ്ടണ്‍: അവസാന ഏകദിനത്തില്‍ ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ബാറ്റിംഗ് തകര്‍ച്ച. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര് പുറത്തായി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോളിസിനെ(8) ഷമി, ജാദവിന്റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ കോളിന് മണ്‍റോയെ(24)...
ഹാമില്ട്ടണ്: കിവീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. 18 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 43 ഓവറില്‍ അഞ്ച് വിക്കറ്റിന് 190 റണ്‍സ് എന്ന നിലയിലാണ്. അമ്പാട്ടി റായുഡുവും(90) കേദാര്‍ ജാദവുമാണ്(25) ക്രീസില്‍.
ടോസ്...
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറില്‍ 18 റണ്‍സെടുക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്്ടമായി. 35 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 129ന് അഞ്ച് എന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി അംബാട്ടി റായുഡു (86 പന്തില്‍...
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ധോണി തിരിച്ചെത്തും. ധോണിയുടെ പരിക്ക് പൂര്‍ണമായും മാറിയെന്നും അദ്ദേഹം വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍ പറഞ്ഞു.
പിന് തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ധോണിക്ക് മൂന്നും നാലും...