ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്.
1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും...
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള 15 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച 14 അംഗ ടീമിലെ 11 പേരെയും ഓസീസ് നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല. ശ്രീലങ്കക്കെതിരായ...
നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് ഉമേഷ് യാദവും സംഘവും എറിഞ്ഞിട്ടത്. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.
സ്‌കോര്‍: വിദര്‍ഭ 312 - 200, സൗരാഷ്ട്ര 307...
ഇന്ത്യന്‍ ടീം ബാറ്റിങ്ങില്‍ തകര്‍ച്ച നേരിടുമ്പോഴെല്ലാം ഒരറ്റത്ത് രക്ഷകനായി അവതരിക്കുന്നു എന്ന കാര്യത്തില്‍ മഹേന്ദ്ര സിങ് ധോണി എന്നും കയ്യടി നേടിയിട്ടുണ്ട്. വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ട്വന്റി20യിലും കണ്ടു, സമാന പ്രകടനം. ബാറ്റിങ്ങില്‍ പാടേ തകര്‍ന്ന് ഇന്ത്യ കൂറ്റന്‍ തോല്‍വിയിലേക്കു...
വെല്ലിങ്ടണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പകരം വീട്ടാനിറങ്ങിയ ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20-യില്‍ തകര്‍ത്തടിച്ചു. 20 ഓവറില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ...
മുബൈ: കുല്‍ദീപ് യാദവ് വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. രവിചന്ദ്ര അശ്വിനേയും രവീന്ദ്ര ജഡേജയേയും പിന്നിലേക്ക് മാറ്റിയാണ് കുല്‍ദീപിനെ വിദേശപര്യടനങ്ങളില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ബൗളറായി പരിഗണിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി പ്രഖ്യാപിക്കുന്നത്.
ആറ് ടെസ്റ്റുകള്‍ മാത്രമാണ് കുല്‍ദീപ് യാദവ്...
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള മൂന്ന് ട്വന്റി20 കളുടെ ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം നടക്കുന്നത്. വെസ്റ്റ്പാക് സ്റ്റേഡിയത്തിന്റെ അപ്രവചനീയത ടോസ് മുതല്‍ ഉദ്വേഗം ജനിപ്പിക്കും. ന്യൂസിലാന്‍ഡില്‍ മത്സരം പകലും രാത്രിയുമായതിനാല്‍...