അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ...
അഗര്‍ത്തല: കാല്‍നൂറ്റാണ്ടിനു ശേഷമുള്ള നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍. എഐവൈഎഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് പിണറായി വിമര്‍ശിച്ചിരുന്നു. കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണെങ്കില്‍ സിപിഐ അത് അംഗീകരിക്കുമെന്ന് കാനം പറഞ്ഞു. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കില്‍...
അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. 'പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ...
തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...
ന്യൂഡല്‍ഹി: ത്രിപുരയുല്‍ 25വര്‍ഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിച്ച് ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ. ന്യൂസ് എക്സ്,ജന്‍ കീ ബാത് എക്സിറ്റ് പോള്‍ സര്‍വേ ഫലമാണ് ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. അറുപത് സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 35 മുതല്‍ 45 വരെ സീറ്റുകള്‍...
തൃശൂര്‍: കീറാമുട്ടിയായി മാറിയിരിക്കുന്ന കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന. മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ വിഷയത്തില്‍ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി...