തിരുവനന്തപുരം: പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്....
കോഴിക്കോട് : പി.മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിനു നേരേ ബോംബെറിയുകയും ജില്ലാസെക്രട്ടറിയായ പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള കേസില്‍ ആര്‍.എസ്.എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് രൂപേഷ്, നാദാപുരം സ്വദേശി...
തിരുവനന്തപുരം: ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി എംഎല്‍. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്ന രീതിയാണ് നാളിതു വരെ തനിക്കുള്ളതെന്നും ശശി പറഞ്ഞു. തനിക്കെതിരെയുള്ള പാര്‍ട്ടിയുടെ അച്ചടക്കനടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ...
കൊച്ചി: ആശുപത്രിയില്‍ കയറി സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അറസ്റ്റിന് വഴങ്ങാതെ അക്രമിസംഘം രക്ഷപെട്ട് പോകുകയും ചെയ്തു.
സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമായ അജേഷ്...
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം. പി.മോഹനന്റെ മകന്‍ ജൂലിയസ് നിഖിദാസിനും അദ്ദേഹത്തിന്റെ ഭാര്യ സാനിയോ മനോമിക്കുമാണ് മര്‍ദ്ദനമേറ്റത്.
കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു സംഘം...
തിരുവനന്തപുരം : സംസ്ഥാനത്ത് കലാപം നടത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശമുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ കൊലവിളി പ്രസംഗം ഇതിനു തെളിവാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുമുമ്പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രക്കു സമാനമായി ശബരിമലയിലേക്ക് ബി.ജെ.പി പ്രഖ്യപിച്ചിരിക്കുന്ന രഥയാത്ര...
കോഴിക്കോട്: വടകരയില്‍ വീണ്ടും സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ബുധാനാഴ്ച രാത്രി ബോംബേറുണ്ടായത്.
രാത്രി 11 മണിയോടെയാണ് ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ആക്രമണമുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ...