തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയോടെ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്.
2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്. ഒരു ഊഴം പൂര്‍ത്തിയാക്കിയ...
തൃശൂര്‍: സി.പി.ഐ.എമ്മില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നും ഇത് ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
2014ല്‍ 21.10%, 2015ല്‍ 20.78%, 2016ല്‍ 21.70%, 2017ല്‍ 22% വീതമാണ് പാര്‍ട്ടിയിലെ...
അഗര്‍ത്തല: സി.പി.ഐ.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.ഐ.എം അധികാരത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗര്‍ത്തലയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും ദല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത്...
കൊണ്ടോടി: എ.കെ.ജി പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എ. പ്രത്യേക സാഹചര്യത്തിലാണ് അന്ന് അഭിപ്രായം പറയേണ്ടി വന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എ.കെ.ജി വിവാദത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന്...