Tag: covide

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു; ഇതുവരെ 1,19, 014 പേര്‍ മരിച്ചു

ന്യുഡല്‍ഹി: കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ്. ഇന്നലെ രാജ്യത്ത് 45,149 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 480 പേര്‍ കൂടി മരണമടഞ്ഞു ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960ലെത്തി. 1,19,014 പേര്‍ മരണമടഞ്ഞു. 6,53,717 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ചയെ...

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്

ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 8048 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി) ചികിത്സയിലുള്ളവര്‍ 91,756; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,75,304 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക്...

രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍; പരിശോധന കുറവ് ; രോഗികള്‍ കൂടുന്നു , പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം : രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11...

പാലക്കാട് ജില്ലയിൽ ഇന്ന് 353 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 24) 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 206 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ...

കോവിഡ് വന്നുപോയിട്ടുണ്ടാവും എന്ന വിശ്വാസം അപകടകരം എന്ന് ആരോഗ്യ വിദഗ്ധര്‍

കോവിഡ് രോഗികളുടെ എണ്ണം വികസിത, വികസ്വര രാജ്യമെന്ന ഭേദമില്ലാതെ ലോകമെമ്പാടും പെരുകുകയാണ്. ഇതിനിടയിലും നമ്മുടെ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും കോവിഡിനോട് ഒരു അലസ മനോഭാവം വികസിച്ചു വരികയാണ്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകഴുകുന്നതിലുമൊക്കെ അലംഭാവം കാണിക്കുന്ന ചിലരെയെങ്കിലും ചുറ്റും കാണാവുന്നതാണ്. തങ്ങള്‍ക്ക് ഇതിനകം...

കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല

ബെംളൂരു: കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ബെംഗളൂരു കോര്‍പറേഷന്‍. കാറില്‍ ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബൈക്കില്‍ പുറകില്‍ ആളുണ്ടെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കോര്‍പറേഷന്‍ മാര്‍ഷന്‍മാര്‍ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്റെ...

വൈറസ് വ്യാപനം ഏറ്റവും വേഗത്തില്‍ നടക്കുക മൂക്കിലൂടെയെന്ന് പഠനം

കൊറോണ വൈറസില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ശരിയായി മാസ്‌ക് ധരിക്കുക എന്നതാണ്. എന്നാല്‍ പലരും മാസ്‌ക് ധരിക്കുന്നത് ശരിയായ വിധത്തിലാണോ? പുറത്തു പോകുമ്പോഴും മറ്റും പേരിനു മാസ്‌ക് ധരിക്കുമെങ്കിലും നന്നായി ശ്വാസമെടുക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഒക്കെ മാസ്‌ക് ഒരല്‍പം താഴ്ത്തി വയ്ക്കുന്നവരാണ്...

തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി അതീവഗുരുതരം: കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

*ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്* സമ്പർക്കത്തിലൂടെ - 1068 ഉറവിടം അറിയാത്തത് - 45 തിരുവനന്തപുരം 266 കൊല്ലം 5 പത്തനംതിട്ട 19 ആലപ്പുഴ 118 കോട്ടയം 76 ഇടുക്കി 42 എറണാകുളം 121 തൃശൂർ 19 മലപ്പുറം 261 പാലക്കാട്‌ 81 കോഴിക്കോട് 93 കണ്ണൂർ 31 വയനാട് 12 കാസർഗോഡ് 68
Advertismentspot_img

Most Popular

G-8R01BE49R7