മലപ്പുറം ജില്ലയില് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
77 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,077 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,713 പേര്‍ക്ക്
1,314 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,571...
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് 8894 പേർക്ക് .
ചികിത്സയിലുള്ളത് 4454 പേര്‍.
ഇതുവരെ രോഗമുക്തി നേടിയവര്‍ 4440.
കേരളത്തിൽ ഇന്ന് 608 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ...
കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുല്‍ സലാം (72) ആണ് മരിച്ചത്. കോട്ടയം ജില്ലയില്‍ ആദ്യ കോവിഡ് മരണമാണ്. അബ്ദുല്‍ സലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക...
തിരുവനന്തപുരം : കോവിഡില്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നവരില്‍ കേന്ദ്ര സഹമന്ത്രിയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു സംസ്ഥാനം പറഞ്ഞിട്ടില്ല. അതിനെ മറ്റുതരത്തില്‍ പ്രചരിപ്പിക്കേണ്ടതില്ല. ഇതു പ്രവാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടക്കുന്നു.
ദൗര്‍ഭാഗ്യവശാല്‍...
കൊച്ചി : കോവിഡ് 19 രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിക്കണമെന്ന് ഫൊറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു. ഇതില്‍ പരിശീലനം ലഭിച്ചവരുടെ ഫോണ്‍ നമ്പരുകള്‍ സര്‍ക്കാര്‍ പുറത്തു വിടണം. അവരുടെ പട്ടിക ജില്ലാകലക്ടര്‍മാരുടെ കയ്യിലുണ്ടാവണം....